കടുവയുടെ പിടിയിൽനിന്നും എന്നെന്നേക്കുമായി രക്ഷിക്കാം. സിംഹവും പുലിയും കുറുക്കനുമൊക്കെ മാനുകൾക്ക് കൊടുത്ത വാഗ്ദാനം അതായിരുന്നു.
പാവം മാൻ എല്ലാം വിശ്വസിച്ച് അവരുമായി സഖ്യത്തിൽ ഏർപ്പെടാൻ തീരുമാനിച്ചു.
വിവരമറിഞ്ഞ കടുവ അന്ന് തുടങ്ങിയ ആക്രമണമാണ്.
ഇപ്പോൾ ലോകം മുഴുവൻ മാനുകളുടെ നിലവിളികളാണ്…











