LIMA WORLD LIBRARY

ചെറുതെങ്കിലു മൻപെഴുന്ന വാ ക്കൊരുവന്നുത്സവ മുള്ളിലേകിടും ചെറു പുഞ്ചിരി തന്നെ ഭൂമിയെ പരമാനന്ദ നിവാസമാക്കിടും ചെറുതന്യനു നന്മ – എൻ .കുമാരനാശാൻ

” ചെറുതെങ്കിലു
മൻപെഴുന്ന വാ
ക്കൊരുവന്നുത്സവ
മുള്ളിലേകിടും
ചെറു പുഞ്ചിരി തന്നെ
ഭൂമിയെ
പരമാനന്ദ
നിവാസമാക്കിടും
ചെറുതന്യനു നന്മ
ചെയ്ക കൊ —
ണ്ടൊരു ചേതം വരികില്ല
യെങ്കിലും
പരനില്ലുപകാരമെങ്കിലീ
നര ജന്മത്തിനു മാറ്റു മറ്റു പോം .

—– എൻ .കുമാരനാശാൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px