ഒറ്റക്കൊരു മൂലയിരുന്നങ്ങനെ – സുജൻ പൂപ്പത്തി

Facebook
Twitter
WhatsApp
Email
കരിവാളിപ്പും ക്യാൻസറുംവരെ മാറ്റുന്ന
ഒറ്റമൂലി വിറ്റുപജീവനം
നടത്തുന്നയാൾ സർക്കാരാശുപത്രിയുടെ
വിയർപ്പ് നാറുന്ന പനിവാർഡിലൊരു
മൂലയിലിരുന്നിങ്ങനെ പിറുപിറുത്തു
“ഈ വ്യവസ്ഥിതിയാണ് മാറേണ്ടത് “

About The Author

Leave a Reply

Your email address will not be published. Required fields are marked *