അഞ്ച് കവിതകൾ – (നിഥിൻകുമാർ ജെ പത്തനാപുരം)

Facebook
Twitter
WhatsApp
Email
1,താരകം പൂക്കുന്ന നേരം
**************************
ദൂരെ ദൂരെയൊരു
താരകമുണ്ടതിൽ
നിൻ ചുംബനവും.
2,തൂലിക
************
തനിയെ തുഴയുന്ന
തോണിയിലെന്റെ
തൂലികയാണ് നീ.
3,ശബ്ദം നിലച്ചപ്പോൾ
*****************
ഇന്നന്റെ നാവിനു
ചലനമുണ്ടായിയത്
വാക്കുകൾക്ക് ശബ്ദം
നൽകി തുടങ്ങി.
4,നീ ഇല്ലാതെ പോയാൽ
**************
നീ ഇല്ലായിരുന്നെങ്കിൽ
ഇന്നന്റെ നാവും
നഷ്ടമാകുമായിരുന്നു.
5,ഇല്ലാതെ പോയത്
**************
സഖി നിന്നോട്
പറയുവാനൊരു വാക്കും
ഭാഷയുടെ അതിരുകളിൽ
കാണാനായി കഴിഞ്ഞില്ല.
************

About The Author

Leave a Reply

Your email address will not be published. Required fields are marked *