LIMA WORLD LIBRARY

വിഖ്യാത ശിൽപ്പി ശ്രീ Kanayi Kunhiraman മാഷ് 86 ന്റെ നിറവിൽ ……

വിഖ്യാത ശിൽപ്പി ശ്രീ Kanayi Kunhiraman മാഷ് 86 ന്റെ നിറവിൽ 💗

 മലമ്പുഴയിലെ ‘ യക്ഷി’ ,വേളിയിലെ ‘ ജലകന്യക’ , ‘മൂക്കോല പെരുമാൾ ‘etc…ഭീമാകാരങ്ങളായ അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ പോലെ അദ്ദേഹത്തിന്റെ കലാപരമായ നിലപാടുകളും ഇനിയും തലയുയർത്തി നിൽക്കട്ടെ….
പെൺകുട്ടികൾ കാലകത്തി വെച്ച് ഇരിക്കരുത് എന്ന സാമൂഹ്യ പാഠം…. പേറി നടന്നിരുന്ന ഒരു കാലത്താണ് അദ്ദേഹം ഈ ശിൽപ്പം ചെയ്യാൻ
 ആർജ്ജവം കാണിച്ചത്!
നൂറ് നൂറായിരം ജന്മദിനാശംസകൾ മാഷെ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px