LIMA WORLD LIBRARY

പ്രളയം, മലയിടിച്ചിൽ; നേപ്പാളിൽ 18 മരണം

കഠ്മണ്ഡു∙ നേപ്പാളിൽ ഒരാഴ്ചയ്ക്കിടെ മലയിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 18 ആയി. 21 പേരെ കാണാതായി. മരിച്ചവരിൽ 4 സ്ത്രീകളും 3 കുട്ടികളും ഉൾപ്പെടുന്നു. കാണാതായവരിൽ 20 പേരും സിന്ധുപാൽചൗക്കിലെ മേലാംചിയിൽ നിന്നുള്ളവരാണ്. മഹാകാളി നദിയിലെ വെള്ളപ്പാച്ചിലിൽ കഞ്ചൻപുരിൽ നിർമാണത്തിലിരുന്ന പാലം ഒഴുകിപ്പോയി.

English Summary: Flood in Nepal

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px