ഹാർപ്സ് ക്രീയേഷൻസ് ‘ പ്രവർത്തനം ആരംഭിക്കുന്നു

മലയാള ക്രിസ്തീയ ഗാന രംഗത്തെ പ്രതിഭകളെ പരിചയപ്പെടുത്തുന്ന പുതിയ യു ട്യൂബ് ചാനൽ പ്രവർത്തനം ആരംഭിക്കുന്നു. ‘ഹാർപ് സ് ക്രീയേഷൻസ് ‘ എന്ന പേരിലുള്ള ഈ ചാനലിൽ പുതിയതും പഴയതുമായ ഗാനങ്ങളിലൂടെ ലോകമെമ്പാടുമുള്ള സംഗീതജ്ഞരെയും ഗാനരചയിതാക്കളെയും പരിചയപ്പെടുത്തുകയും അവരുടെ ഗാനങ്ങൾ വിശ്വാസ സമൂഹത്തിൽ എത്തിക്കുവാനുമാണ് പദ്ധതിയിടുന്നത് . ആദ്യഗാനം ‘ യാഹ് ‘ ഉടൻ ചാനലിലൂടെ റിലീസ് ചെയ്യുന്നതാണ് .മേഴ്സി സാമുവേൽ (UK) വരികളെഴുതിയ ഈ ഗാനത്തിന് സംഗീതം നൽകി ആലപിക്കുന്നത് ഷിബു ഏബ്രഹാം ( ഓസ്ട്രേലിയ ) ആണ്.Dr S സാമുവേൽ ( UK) പ്രോഗ്രാം ഡയറക്ടറായി പ്രവർത്തിക്കുന്ന ഈ ഗാനത്തിന്റെ ഓർകെസ്ട്രഷൻ നിവഹിച്ചിരിക്കുന്നത് അനീഷ് രാജുവാണ് . ഈ ചാനലിലൂടെ തങ്ങളുടെ ഗാനങ്ങൾ പുറത്തിറക്കുവാൻ ആഗ്രഹിക്കുന്നവർ Shibu Abraham +61431674950
Dr. S Samuel +44 7751 398498 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്

LEAVE A REPLY

Please enter your comment!
Please enter your name here