എത്രയോ നാൾ എന്നിൽ നിറയെ ഏകാന്തതയെ നട്ടുവളർത്തിയ ജീവിതമേ,
ആഴത്തിൽ നിന്നെ ഞാൻ സ്നേഹിക്കുന്നു,
എത്രയോ ആഴത്തിൽ സ്നേഹിക്കുന്നു.
ആകാശ ബിംബങ്ങൾക്കൊപ്പമായ്
നിശതൻ കൂരിരിട്ടിനാൽ എൻ മാനസത്തെ ഏകാന്തതയാൽ വേദനിപ്പിച്ചാലും
ഞാനിന്നുമെപ്പോഴും നിന്നെ സ്നേഹിക്കുന്നു
നിന്നെ സ്നേഹിക്കുന്നു.
വസന്തത്തിലെന്നപ്പോൾ നവ പൂമ്പൊടിയായ് പാറി പറന്നപ്പോഴും ,പൂത്തുലഞ്ഞപ്പോഴും ഏകാന്തതയെ, നിന്നെ ഞാൻ എനിക്കായ് പൂവിട്ട പൂ പോലെ സ്നേഹിക്കുന്നു, ഞാൻ സ്നേഹിക്കുന്നു.
ബീന ബിനിൽ, തൃശൂർ
About The Author
No related posts.