LIMA WORLD LIBRARY

കാസര്‍കോട് നിപ സംശയം; 5 വയസ്സുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു

കാസര്‍കോട് ചെങ്കള പഞ്ചായത്തില്‍ പനിയെ തുടര്‍ന്ന് മരിച്ച അഞ്ചുവയസുകാരിയുടെ സ്രവം പരിശോധനയ്ക്കയച്ചു. കുട്ടിക്ക് നിപ ലക്ഷണ‍ങ്ങള്‍ ഉണ്ടായിരുന്നതിനെത്തുടര്‍ന്നാണ് നടപടി. പരിശോധനാഫലം ഇന്ന് വൈകുന്നേരം ലഭിച്ചേക്കും. ചെങ്കള പഞ്ചായത്തില്‍ കോവിഡ് വാക്സിനേഷനും പൊതുപരിപാടികളും നിര്‍ത്തിവച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px