LIMA WORLD LIBRARY

പഴയതാണഴക് – ബേബി കാക്കശ്ശേരി (സ്വിറ്റ്സർലാന്റ്)

പപ്പടം വട്ടത്തിലായതുകൊണ്ടൊരു
അപ്പനും വട്ടത്തിലായിട്ടില്ല.
പണ്ടത്തെ രൂപവും ശൈലിയുo മാറ്റിയോർ
മണ്ടത്തരമോർത്തു ദു:ഖിതരായ്!
ചട്ടങ്ങൾ മാറ്റിടാ, മെങ്കിലുമൊക്കെയും
ചിട്ടതെറ്റിച്ചാൽ ചിരട്ടയേന്താം.

— ബേബി കാക്കശ്ശേരി-

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px