ഒരിടത്ത് ഒരു കാട്ടിൽ ഒരു കൂട്ടം ആടുകൾ ഉണ്ടായിരുന്നു ഒരുദിവസം ഒരു കാള ആടുകളുടെ ഗുഹയുടെ അടുത്ത് പുല്ല് തിന്നാൻ ആയി വന്നു അപ്പോഴാണ് ആ വഴിക്ക് വന്നത് കടുവയെ കണ്ട കാള വിചാരിച്ചു ഈ ഗുഹയ്ക്കുള്ളിൽ കയറാം അല്ലെങ്കിൽ കടുവ എന്നെ പിടിച്ച് തിന്നും.ആടുകളുടെ ഗുഹയിലേക്ക് കയറിയ കാളയെ കണ്ട് ആടുകൾ വിചാരിച്ചു ഇവൻ നമ്മളെ ഉപദ്രവിക്കാൻ വന്നത് തന്നെ ആടുകൾ കുത്താൻ തുടങ്ങി. കാള ഒന്നും മിണ്ടാതെ അവിടെ കുത്ത്കൊണ്ട് നിന്നു ഇത് കണ്ട് ആ കൂട്ടത്തിലെ വയസ്സായ ഒരു ആട് ചോദിച്ചു നീ എന്താ തിരികെ ഒന്നും ചെയ്യാതെ നിൽക്കുന്നത്?.ഞങ്ങളെ കാട്ടിലും കൂടുതൽ ശക്തി നിനക്കല്ലേ?.ഇത് കേട്ട് കാള പറഞ്ഞു ആക്രമിച്ചാൽ കടുവാ പുറത്തുനിന്ന് അകത്ത് വന്ന് നമ്മളെ എല്ലാവരെയും തിന്നും ഇത് കേട്ട് വയസ്സ് നാട് പറഞ്ഞു നമുക്ക് ഒരുമിച്ച് നടക്കാം മറ്റ് ആടുകളെയും കാളയും കൂടെ ഗുഹയ്ക്ക് പുറത്തെത്തി ഇത്രയും പേരും ഒരുമിച്ച് കണ്ട കടുവ പേടിച്ചോടി.പിന്നെ ആ കടുവ തിരിച്ചു വന്നിട്ടില്ല. കാളയെ ആടുകളോട് കൂടെ സന്തോഷത്തോടെ താമസിച്ചു.













