ആപ്പിൾ ആപ്പിലാക്കിയ കവിത (ബേബി കാക്കശ്ശേരി സ്വിസ്സ് സർലൻഡ്)

Facebook
Twitter
WhatsApp
Email

“ഓരോ ദിവസവും ആപ്പിൾ
ഒന്നു വീതം കഴിക്കുകിൽ
കണേണ്ടതില്ല ഡോക്ടറെ
മരണം വരെ നിശ്ചയം ”

ചൊല്ലു പോലെ ആപ്പിൾ തിന്നു
കാണാതെ നടപ്പാണത്രേ
തന്റെ ഭർത്താവായ ഡോക്ടറെ
ചില വല്ലാത്ത ഭാര്യമാർ

baby kakasheri

About The Author

Leave a Reply

Your email address will not be published. Required fields are marked *