Category: അനുഭവം

എന്താണീ ‘ബംഗാളികൾ’ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌..?

കുറേ നാളുകളായ് മനസ്സിൽ ഉള്ള ഒരു സംശയമായിരുന്നു. കേരളത്തിൽ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാലും അവിടെയെല്ലാം ബംഗാളികൾ മാത്രം എന്നാണല്ലോ ഇപ്പോഴത്തെ ആവലാതി… ഈ ബംഗാളി പ്രയോഗം സാമാന്യ…

സന്ദർശനം അനുഭവങ്ങളിലൂടെ – ബിന്ദു. മലപ്പുറം – കാഴ്ച വിദൂരത്തേക്ക് പോയിക്കൊണ്ടിരിക്കുമ്പോൾ ത്യാഗത്തിൻറേയും

നിശബ്ദ സഹനത്തിന്റേയും വിശ്വാസത്തിന്റേയും വിനയത്തിന്റേയും അറിവിന്റേയും മൂർത്തരൂപങ്ങളായ അനേകം അന്ധരായവരുടേയും അമ്മമാരുടെയും ഒരു ദു:ഖവുമില്ലാത്ത മുഖങ്ങൾ കാണാൻ സാധിച്ചത് അരീക്കോട് കീഴുപറമ്പിൽ പ്രവർത്തിക്കുന്ന അന്ധരുടെ അഗതിമന്ദിരം സന്ദർശിച്ചപ്പോഴാണ്…

അരവിന്ദ്‌ കേജ്രിവാൾ തന്റെകൂടെ പ്രവർത്തിക്കുന്ന, പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർക്കു (വോളണ്ടിയർമ്മാർക്ക്‌) നൽകുന്ന ഉപദേശം :

നമസ്കാരം..ആം ആദ്മി പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന ഏല്ലാവർക്കും സ്വാഗതം. ഇതു നിങ്ങൾ വിചാരിക്കുന്നതുപോലെയുള്ള പാർട്ടിയല്ല മറ്റു സംഘടനപോലെയുള്ളതുമല്ല.പകരം ഇത്‌ ഈ രാജ്യത്തെ പീഡിത ജനങ്ങളുടെ ഒരു…

വിവാഹാഘോഷങ്ങളും ആഭാസങ്ങളും – എം.തങ്കച്ചൻ ജോസഫ്.

വരനും വധുവും ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മുമ്പിലായ് സ്റ്റേജിൽ നൃത്തമാടുന്നു.നൃത്തവും പാട്ടും കൊഴുക്കുമ്പോൾ വധുവിന്റെ ഏതോ ഒരു അടുത്ത ബന്ധുവും സുഹൃത്തും കൂടിയായ ഒരാൾ ആ സ്റ്റേജിലേക്ക് വന്നു…

നാറ്റക്കേസുകളിൽ നാണം കെടുന്ന നമ്മുടെ സിനിമ – ജയൻ വർഗീസ്

” ഉണ്ണ്യേട്ടാ, എന്നെ എന്നാ കല്യാണം കഴിക്കുന്നേ?” അൻപത്തെട്ടും കഴിഞ് ( റിട്ടയർമെന്റ് പ്രായം) കവിളുകൾചീർത്തു തൂങ്ങിയ കിളവൻ നായകനോട് പേരക്കുട്ടിയുടെ പ്രായത്തിലുള്ള പതിനേഴ് തികയാത്ത കിളുന്തുനായികയുടെ…

കലയും സാമൂഹ്യ ജീവിതവും – A.S.Indira

ഒരു കൂട്ടർ — സമൂഹം കലാകാരനു വേണ്ടിയല്ല , കലാകാരൻ സമൂഹത്തിന് വേണ്ടിയാണ് . മനുഷ്യന്റെ ബോധം വളർത്താനും സാമൂഹ്യ വ്യവസ്ഥ മെച്ചപ്പെടുത്താനും സഹായിക്കുകയെന്നതാണ് കലയുടെ കർത്തവ്യം…

മലയാളി 🌴🌴🌴 മലയാളികളുടെ സ്ഥായിയായ ഭാവം വിഷാദത്തിന്റെതാണ് എന്ന് തോന്നാറുണ്ട്..!

ഏതെങ്കിലും മലയാളിയോട് എന്തൊക്കെയാണ് വിശേഷങ്ങൾ എന്ന് ചോദിച്ചാൽ “കുഴപ്പമില്ല” അല്ലെങ്കിൽ “അങ്ങനെയൊക്കെ പോകുന്നു” എന്ന മറുപടിയാണ് കിട്ടുക…!! ഇവിടെ രസകരമായ ചില കാര്യങ്ങൾ പരീക്ഷിച്ചു നോക്കാൻ നമുക്ക്…

നാളെ പ്രണയദിനം… – ഉല്ലാസ് ശ്രീധർ.

പരസ്പരം കാണാൻ തുടങ്ങുന്ന നാളുകളിൽ കടക്കണ്ണ് കൊണ്ടുള്ള കടാക്ഷം പോലും ഹൃദയത്തിൽ കടലിരമ്പം സൃഷ്ടിക്കുന്നതാണ് പ്രണയം… കാണാതിരുന്നാലോ അജ്ഞാതമായൊരു നൊമ്പരം ഹൃദയാന്തർ ഭാഗത്ത് തീക്കനൽ സൃഷ്ടിക്കാൻ തുടങ്ങും……

ആരാണ് ദുബായ് അനി…? – ഉല്ലാസ് ശ്രീധർ

എന്റെ കുറിപ്പുകൾ വായിക്കുന്ന ഒരുപാട് കൂട്ടുകാരുടെ ചോദ്യമാണ്… എന്റെ പ്രിയപ്പെട്ട ബാല്യകാല സുഹൃത്താണ് ദുബായ് അനി… ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഞങ്ങൾ രൂപീകരിച്ച ‘ഫ്രണ്ട്സ് ആർട്സ് ആന്റ്…

ഭരണഘടനയോ? – ബിന്ദു. കെ.എം ,മലപ്പുറം

ഇന്ത്യക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ ?ലജ്ജാകരം … ഇന്ത്യ സ്വതന്ത്രയായപ്പോഴേക്കുംഒരേ വൈവിധ്യമുൾക്കൊള്ളുന്ന ഇന്ത്യക്കാർക്ക് ഏകീകൃത നയത്തിൽ ഭരണ സംവിധാന മേർപ്പെടുത്തണമെന്ന ഉദ്ദേശ്യത്തോടെ നിർണായക തീരുമാനമെടുക്കുന്നതിന് വേണ്ടി…