Category: ലേഖനം

ഐ ടീ നഗരത്തിലെ താര റാണി “തബുബിയ *റോസാ* – കവിതാ സംഗീത് 

ആധുനിക നിർമാണ കലയുടെ ഭാവനാത്മക തയും പ്രൗ ഡ്ഢിയും വിളിച്ചോതുന്ന അമ്പര ചുംബികളായ കെട്ടിട സമു ചയങ്ങൾ, നിറപ്പൊലിമയിൽ കുളിച്ചു നിൽക്കുന്ന കൂറ്റൻ വ്യാപര കേന്ദ്രങ്ങൾ, സാങ്കേതിക…

മത നിരാസങ്ങളിലൂടെ മനുഷ്യ മുന്നേറ്റം ! – ലേഖനം – ജയൻ വർഗീസ്.

ഒരു നല്ല മനുഷ്യവുക എന്നതിന് മതം ഒരനിവാര്യ ഘടകമല്ലെന്നും, മതങ്ങൾ ചൂണ്ടുന്ന ദൈവത്തിലുള്ള വിശ്വാസംഇല്ലാതെയും ഒരാൾക്ക് ജീവിക്കാനാകുമെന്നും ബഹുമാന്യനായ ഫ്രാൻസീസ് പാപ്പാ പറയുന്നു. പ്രകൃതിതന്നെയാണ്ഏറ്റവും നല്ല ആരാധനാലയമെന്നും…

കെ.സി.ബി.സി.മദ്യവിരുദ്ധസമിതി 24-ാമത് വാര്‍ഷികം രജതജൂബിലി വര്‍ഷ ഉദ്ഘാടനം മാര്‍ച്ച് 25ന് കലൂരില്‍ – വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:കെ.സി.ബി.സിമദ്യവിരുദ്ധസമിതി എറണാകുളം – അങ്കമാലി അതിരൂപത യുടെ 24-ാമത് വാര്‍ഷികവും രജതജൂബിലി വര്‍ഷ ഉദ്ഘാടനവും മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 11ന് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ കേരള…

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര

ഭൗമികതയെ നഷ്ടപ്പെടുത്തുന്നതാണ് നമ്മുടെ ജീവിത യാത്ര. ഓരോ യാത്രയിലും നമുക്ക് നഷ്ടമാകുന്ന ചിലതുണ്ട്. നാം തിരിച്ചറിയാത്ത ചിലത്.സമയവും സ്ഥലവും ഊർജവും പിന്നെ കുറേ ബന്ധങ്ങളും എന്നും നമുക്ക്…

മാറ്റം അത് പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ് – ജോസ് ക്ലെമന്റ്

മാറ്റം അത് പ്രകൃതി നിയമമാണ്. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രമാണ്. നമ്മുടെ ജീവിതത്തിലുണ്ടാകുന്ന മാറ്റത്തിന് അനുകൂലമായി ചിന്തിക്കാനും പ്രവർത്തിക്കാനും നമുക്കു കഴിയണം. എങ്കിൽ മാത്രമേ സ്വസ്ഥതയും സമാധാനവും നമുക്കുണ്ടാകൂ.…

മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നത് കാട്ടുതീ പോലെയല്ല – Prasad Paul Retd Professor, Devamatha College Kuravilangad.

വലിയ, ഏക്കർ കണക്കിനുള്ള മാലിന്യക്കൂമ്പാരത്തിന് തീ പിടിക്കുന്നതിനെ ‘slow atom bomb’ explosion എന്ന് വേണമെങ്കിൽ വിളിക്കാം. കാരണം അത് അത്രയ്ക്കും മാരകമാണ്. പത്തോ, ഇരുപതോ അടി…

കെ.സി.ബി.സി.മദ്യവിരുദ്ധസമിതി 24-ാമത് വാര്‍ഷികം രജതജൂബിലി വര്‍ഷ ഉദ്ഘാടനം മാര്‍ച്ച് 25ന് കലൂരില്‍ – വി.എം.സുധീരന്‍ ഉദ്ഘാടനം ചെയ്യും

കൊച്ചി:കെ.സി.ബി.സിമദ്യവിരുദ്ധസമിതി എറണാകുളം – അങ്കമാലി അതിരൂപത യുടെ 24-ാമത് വാര്‍ഷികവും രജതജൂബിലി വര്‍ഷ ഉദ്ഘാടനവും മാര്‍ച്ച് 25ന് ശനിയാഴ്ച രാവിലെ 11ന് കലൂര്‍ റിന്യൂവല്‍ സെന്‍ററില്‍ കേരള…

കരയുന്ന സ്ത്രീയുടെ കാലം കഴിഞ്ഞു

പ്രതികരിക്കുന്ന സ്ത്രീയാണ് ഇന്നാവശ്യം സ്ത്രീയുടെ മാനം പിച്ചിച്ചീന്തുന്ന. കാട്ടാളനോട് ,,, ദയക്കുവേണ്ടി യാചിക്കാതെ ആയോധന കലയിലൂടെ,, മറുപടി കൊടുക്കാൻ അവൾക്ക് കഴിയണംസ്വാഭാവികമായി സംശയം വരാം,,,, സാഹിത്യവും ആയോധനകലയുമായ…

‘നിങ്ങളുടെ വേദന ഞാൻ അറിയുന്നു’: സമാനുഭാവത്തിൻ്റെ സിരാവിജ്ഞാനീയം – ആൻ്റെണി പുത്തൻപുരയ്ക്കൽ

മനുഷ്യവികാരങ്ങളെക്കുറിച്ചും പെരുമാറ്റ രീതികളെക്കുറിച്ചും വിശദമായ പഠനങ്ങൾ നടത്തുന്ന ഗവേഷകരുടെ അഭിപ്രായത്തിൽ, സഹാനുഭൂതിയെന്നത് മറ്റൊരാളുടെ വികാരങ്ങൾ വളരെ അടുത്തറിയാനും മനസ്സിലാക്കാനും അതുമായി താരതമ്യപ്പെടുവാനുമുളള ഒരു വ്യക്തിയുടെ കഴിവാണ്. ഒന്നുകൂടി…

നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും.

നമ്മുടെ ജീവിതത്തിന്റെ പരമോന്നത ലക്ഷ്യത്തെക്കുറിച്ച് പലപ്പോഴും നാം അഞ്‌ജരാണ്.എന്നാൽ അതിനുവേണ്ടി പരക്കം പായുന്ന അവസ്ഥയും കണ്ടെത്താനാവും. എന്തൊക്കെ സുഖ സൗകര്യങ്ങളും ആർഭാടങ്ങളും സൗഭാഗ്യങ്ങളുമുണ്ടായാലും മനസ്സമാധാനം ഇല്ലെങ്കിൽ എല്ലാം…