കവിത *”മറുമൊഴി”*
കാലം കുറുകു(ക്കു)ന്നു…
അധികാരത്തിൻ ആദ്യപടിയിലെ വീഴ്ച്ചയെക്കാൾ ഭീകരം മുകളിലത്തെ പടിയിൽനിന്നുള്ള വീഴ്ച്ച തന്നെ! ആദ്യപടി കയറണ, മാദ്യം…പിന്നെ അനുഭവങ്ങൾ താണ്ടി മുകളിലെത്തണം… പിന്നെയും… പിന്നിൽ വരുന്നവരെ ചവിട്ടിത്താഴ്ത്തുമ്പോൾ ഓർക്കണം… വിനയം…