സുവര്‍ണചകോരം ‘ദിസ് ഈസ് നോട്ട് എ ബറിയല്‍ ബട്ട് എ റിസ്റക്ഷന്’; ചുരുളിക്ക് പ്രേക്ഷക പുരസ്‌കാരം
ഫെബ്രുവരി പത്തിന് തിരുവനന്തപുരത്ത് തുടങ്ങിയ ഇരുപത്തിയഞ്ചാമത് രാജ്യാന്തര ചലച്ചിത്രമേളയ്ക്ക് പാലക്കാട് കൊടിയിറങ്ങി. സുവര്‍ണചകോരം പുരസ്കാരം ലഭിച്ചത് ദിസ് ഈസ് നോട്ട് എ ബറിയൽ ബട്ട് എ റിസറക്ഷന്‍…