സംസ്ഥാനത്തെ സിനിമ പ്രദര്‍ശന സമയം പുനഃക്രമീകരിച്ചു. പ്രദര്‍ശന സമയം ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 12 വരെയാണ്. ഇതോടെ സെക്കന്‍ഡ് ഷോയ്ക്ക് അനുമതിയായി. ചീഫ് സെക്രട്ടറിയും ഫിലിം ചേംബറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.

By pressing the Subscribe button, you confirm that you have read our Privacy Policy.