RAYS OF SUN (Novel) MATHEW NELLICKUNNU INTERNATIONAL

https://www.amazon.in/dp/B095972VKM Dear friends, Mathew Nellikunn’s novel “Sooryavelicham” goes through the life of a rural youth who has experienced a lot of neglect, suffering and misery. I am a person who has suffered a lot in my life. Many of the lives I have seen in my journey through that ordeal were similar to the characters […]
പൂരങ്ങളുടെ പെരുംപൂരം തൃശൂർ പൂരം – മിനി സുരേഷ്

കേരളത്തിലും,മറുനാടുകളിലും പ്രസിദ്ധമായ ഉൽസവമാണ് തൃശൂർ പൂരം. മേടമാസത്തിലെ പൂരം നാളിലാണ് തൃശൂർപൂരം ആഘോഷിക്കുന്നത്.അതായത് മേട മാസത്തിൽ അർദ്ധരാത്രിക്ക് ഉത്രം നക്ഷത്രം വരുന്നതിന്റെ തലേന്നാൾ.ഏകദേശം 300 വർഷത്തിലേറെ പഴക്കമുള്ള തൃശൂർ പൂരം ആരംഭിച്ചത് ശക്തൻ തമ്പുരാനാണ്.ശക്തൻ തമ്പുരാന്റെ കാലത്ത് ആറാട്ടുപുഴ പുഴ പൂരമായിരുന്നു ഏറെ പ്രശസ്തം.ലോകത്തെ എല്ലാ ദേവതകളും ആറാട്ടുപുഴ പൂരത്തിന് പങ്കെടുക്കുവാൻ എത്തുമെന്ന വിശ്വാസത്തിൽ അന്ന് പലദേശങ്ങളിലെ ക്ഷേത്രങ്ങളിൽ നിന്നും ആചാരാനുഷ്ഠാനങ്ങളോടെ ഘോഷയാത്രകളെത്തുമായിരുന്നു. 1769ലെ പൂരത്തിന് പ്രകൃതിക്ഷോഭം നിമിത്തം ചില ദേശങ്ങളിൽ നിന്നുമുള്ള ക്ഷേത്രങ്ങളിലെ സംഘങ്ങൾക്ക് ആറാട്ടു […]
അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ വനിത അന്തരിച്ചു

ഷാർലറ്റ് ∙ അമേരിക്കയിൽ ജീവിച്ചിരുന്ന ഏറ്റവും പ്രായം കൂടിയ വനിത ഹെസ്റ്റർ ഫോർഡ് അന്തരിച്ചു. നോർത്ത് കാരലൈനയിലെ ഷാര്‍ലറ്റിലുളള ഭവനത്തിൽ വച്ചാണു മരണം സംഭവിച്ചതെന്നു കുടുബാംഗം ടാനിഷ പാറ്റേഴ്സൺ അറിയിച്ചു. അന്തരിക്കുമ്പോൾ 116 വയസായിരുന്നു പ്രായം. 1904 ഓഗസ്റ്റ് 15 നായിരുന്നു സൗത്ത് കാരലൈനയിലെ ലങ്കാസ്റ്ററിൽ ഇവരുടെ ജനനം. പീറ്ററിന്റെയും ഫ്രാൻസിസ് മെക്കർഡലിന്റെയും മകളായി ജനിച്ച ഇവരുടെ ബാല്യം കാരലൈനയിലായിരുന്നു. ജോൺ ഫോർഡിനെ 14–ാം വയസ്സിൽ വിവാഹം കഴിച്ചു. ദമ്പതിമാർക്ക് എട്ടു പെൺമക്കളും നാല് ആൺ മക്കളും […]
ബ്രിട്ടനിലേക്ക് യാത്രാനിരോധനം നാളെ മുതൽ, റെഡ് ലിസ്റ്റിൽ കുരുങ്ങി ആയിരങ്ങൾ

ഇന്ത്യയില്‍ നിന്ന് ബ്രിട്ടനിലേക്കുള്ള യാത്രാനിരോധനം വെള്ളിയാഴ്ച പ്രാബല്യത്തില്‍ വരാനിരിക്കെ ആയിരങ്ങള്‍ പ്രതിസന്ധിയില്‍. മലയാളികളടക്കം അടിയന്തരമായി തിരിച്ചെത്തേണ്ടവരെയാണ് യാത്രാ നിരോധനം ബാധിക്കുക. ആരോഗ്യപ്രവര്‍ത്തകരും വിദ്യാര്‍ഥികളും വോട്ട് ചെയ്യാനെത്തിയവരുമെല്ലാം കുടുങ്ങി. അധികസര്‍വീസിനുള്ള വിമാനക്കമ്പനികളുടെ അപേക്ഷകള്‍ ബ്രിട്ടണ്‍ തള്ളി. ഇന്ത്യയിൽനിന്നുള്ള യാത്രാനിരോധനം പ്രാബല്യത്തിലാകുന്ന വെള്ളിയാഴ്ച പുലർച്ചെ നാലിനു മുമ്പ്, ബ്രിട്ടണിലെത്താൻ തത്രപ്പെടുകയാണ് മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് ആളുകൾ. യാത്രക്കാരുടെ നിരന്തര അഭ്യർഥന മാനിച്ച് എയർ ഇന്ത്യ ഉൾപ്പെടെയുള്ള നാല് വിമാനക്കമ്പനികൾ അധിക വിമാനസർവീസ് നടത്താൻ അനുമതി തേടിയെങ്കിലും ഹീത്രൂ വിമാനത്താവള അധികൃതർ […]
ഇന്ത്യക്കാര്‍ക്ക് യുഎഇയില്‍ പ്രവേശനവിലക്ക്; നേപ്പാള്‍ വഴി പോകാന്‍ സൗകര്യം

ഇന്ത്യക്കാര്‍ക്ക് ശനിയാഴ്ച മുതല്‍ യുഎഇയില്‍ പ്രവേശനവിലക്ക്. 10 ദിവസത്തേക്കാണ് വിലക്കെന്ന് എമിറേറ്റ്സ്, ഫ്ലൈ ദുബായ് എയര്‍ലൈനുകള്‍. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വിലക്ക്. പത്തുദിവസത്തെ സ്ഥിതി വിലയിരുത്തിയ ശേഷം ഇക്കാര്യം പുനപരിശോധിക്കും. ഗള്‍ഫ് രാജ്യങ്ങളിലേക്ക് നേപ്പാള്‍ വഴി പോകാമെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. കാഠ്മണ്ഡു വിമാനത്താവളത്തിലെ ഇമിഗ്രേഷന്‍ അധികൃതര്‍ സൗകര്യമൊരുക്കും. ഇമിഗ്രേഷന്‍ ക്ലിയറന്‍സ് ഉള്ളവര്‍ക്ക് എന്‍ഒസി വേണ്ടെന്ന് വിദേശകാര്യമന്ത്രാലയം.
സംസ്ഥാനത്ത് ഇന്ന് 26,995 പേർക്ക് കോവിഡ്, ടെസ്റ്റ് പോസിറ്റിവിറ്റി 19.97%; 28 മരണം

ഇന്ന് 26,995 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4396, കോഴിക്കോട് 3372, തൃശൂര്‍ 2781, മലപ്പുറം 2776, കോട്ടയം 2485, തിരുവനന്തപുരം 2283, കണ്ണൂര്‍ 1747, പാലക്കാട് 1518, പത്തനംതിട്ട 1246, ആലപ്പുഴ 1157, കൊല്ലം 988, ഇടുക്കി 931, കാസര്‍ഗോഡ് 701, വയനാട് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. രണ്ടാംഘട്ട കൂട്ടപരിശോധനയുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബുധനാഴ്ച 1,40,671 സാമ്പിളുകള്‍ ശേഖരിച്ചിരുന്നു. ഇതുള്‍പ്പെടെ കഴിഞ്ഞ 24 മണിക്കൂറിനിടെ 1,35,177 […]
ചെന്നൈയ്ക്ക് 18 റൺസ് ജയം

പൊരുതിക്കളിച്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ 18 റണ്‍സിന് തോല്‍പ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ്. 221 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കൊല്‍ക്കത്ത 202 റണ്‍സിന് പുറത്തായി. 31 റണ്‍സെടുക്കുന്നതിനിടെ അഞ്ചുവിക്കറ്റ് നഷ്ടമായ ശേഷമായിരുന്നു കൊല്‍ക്കത്തയുടെ തിരിച്ചടി. പവര്‍പ്ലേ അവസാനിച്ചപ്പോള്‍ ആധികാരിക ജയം സ്വപ്നം കണ്ട് തുടങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്സ് 20ാം ഓവറില്‍ തലനാരിഴയ്ക്ക് ജയിച്ചുകയറി. 221 റണ്‍സ് വിജയലക്ഷ്യം മുന്നില്‍നില്‍ക്കെ പവര്‍പ്ലേയില്‍ തന്നെ കൊല്‍ക്കത്തയുടെ അഞ്ചു മുന്‍നിര ബാറ്റ്സ്മാന്‍മാരും രണ്ടക്കം കടക്കാതെ കളംവിട്ടു. നാലുവിക്കറ്റും വീഴ്ത്തിയത് ദീപക് […]
സോളർ തട്ടിപ്പുകേസിൽ സരിത നായര്‍ അറസ്റ്റില്‍

സോളർ തട്ടിപ്പു കേസിൽ സരിത എസ്. നായര്‍ അറസ്റ്റില്‍. സോളർ തട്ടിപ്പു കേസിൽ ഹാജരാകാത്തതിന് കോഴിക്കോട് മജിസ്ട്രേറ്റ് കോടതി വാറന്റ് പുറപ്പെടുവിച്ചിരുന്നു. സോളര്‍ പാനല്‍ വയ്ക്കാമെന്ന് പറഞ്ഞ് 42.70 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് കേസ്.
10 ദിവസത്തിൽ 217 മരണം: 300പേരിലധികം വെന്റിലേറററില്‍: കേരളത്തിൽ ഭീതിയേറുന്നു

സംസ്ഥാനത്ത് കോവിഡ് ബാധിച്ച് പത്തു ദിവസത്തിനിടെ 217 പേര്‍ മരിച്ചു. ഒൗദ്യോഗിക മരണസംഖ്യ അയ്യായിരമായി. വെന്റിലേറററില്‍ കഴിയുന്നവരുടെ എണ്ണം ആദ്യമായി 300 കടന്നു. ഐസിയുകളില്‍ 999 പേര്‍ ചികില്‍സയിലാണ്. മരണം കുറവാണെന്ന് അവകാശപ്പെടുന്ന സര്‍ക്കാരും പനിപോലെ വന്നു പോകുമെന്ന് കരുതുന്ന ജനവും ഈ കണക്കുകള്‍ കൂടി കേള്‍ക്കുക. വെറും പത്തു ദിനം കൊണ്ട് കോവിഡ് കൊണ്ടുപോയത് 217 പേരുടെ ജീവന്‍. ഈ മാസം മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ ഒൗദ്യോഗിക മരണസംഖ്യ 363. ഗുരുതര അസുഖമുളളപ്പോള്‍ കോവിഡ് […]
തട്ടം – ദേവീപ്രസാദ് പീടീയ്ക്കൽ

അടുത്തുള്ള പള്ളീന്ന് അസർബാങ്ക് കൊടുക്കുന്നു… ആ പെരേല്ളള പെണ്ണുങ്ങളപ്പാടെ തലേല് സാരീം തട്ടോം ഇടണ് കണ്ടപ്പളാണ് ഓക്ക് ബോധം വന്നത്… ഇന്ന് ഉച്ചമുതല് താനും മുസ്ലീമായിക്കഴിഞ്ഞിരുന്നു. വേഗം ചെന്ന് ഒരു ഷാളിനകത്ത് തല മറച്ചു. താൻ ഈ വീട്ടിൽ എത്തിയപ്പോൾ ഏക ദൈവ വിശ്വാസിയായ അവർ ശഹാദത് കലിമ ചൊല്ലി… അശ്അഹ്ദു ആൻ ലാഇലാഹ ഇല്ലല്ലാഹു വ അശ്‌ഹദു അന്ന മുഹമ്മദ് റസൂലുല്ലാഹ്… മിണ്ടാനാവാത്ത ഞാൻ മൂളിക്കൊണ്ട് ഏറ്റു. ഒരു തുള്ളി കഅബ വെള്ളം തന്റെ നാവിലും […]
ശിലയായ് പിറവി – രമണി അമ്മാൾ

നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും യാത്ര ചെയ്യുന്നവർ.. നീ എന്നിലേക്കും, ഞാൻ നിന്നിലേക്കും.. നമ്മുടെ ഹൃദയത്തിലേക്കുള്ള ദൂരം അകലെയാവുന്നു . കാതങ്ങൾ പിന്നിട്ടിട്ടും ലക്ഷ്യമെത്താത്ത യാത്ര.. പുനർജന്മങ്ങളുടെ ചില്ലയിൽ നാമിനിയും കൂടുകൂട്ടാഠ… അന്നും രണ്ടിലകളായി ഒരു ചില്ലയിൽ തളിർത്തേക്കാം പരസ്പ്പരം തമ്മിൽ അറിയാതെ പോയേക്കാം. .. ശിലയായിട്ടുറച്ചു പോയവർ ഇടറി വീഴില്ലിനി, ഏതഗ്നിയിലും ദഹിക്കില്ലിനി… ഏഴപ്പെൺകൊടിയെ ശപിച്ചു ശിലയാക്കി നിശ്ശബ്ദയാക്കിയുറക്കീ ദശാസന്ധികൾ….. വിറങ്ങലിച്ച രാത്രികൾ പുകയുന്ന പകലുകൾ ഒഴിയാത്ത ദുരിതങ്ങൾ.. ഒടുവിൽ ശപിച്ചു… മണ്ണിലുറക്കട്ടെ പാഴ്‌ജന്മം… മഴയുടെ താഡനം […]
ചേറ്റടിയൻ – രജനി സുരേഷ്

കന്നിട്ട്ള് വഴിയാണ് ചെലങ്കര ത്തൊടികയിലേക്ക് പശുക്കളെ മേയ്ക്കാൻ കൊണ്ടുപോകേണ്ടത്. കന്നിട്ട് ള് വഴി നടക്കുമ്പോൾ കുട്ടികൾ സൂക്ഷിച്ചില്ലെങ്കിൽ വളത്തിൽ ചവിട്ടുമെന്നുള്ളത് ഉറപ്പാണ്. ചെലങ്കരത്തൊടികയിൽ പുല്ലു കിട്ടാതെ വരുമ്പോൾ ,കാട്ടൻ അപ്പുക്കൻ കുന്നിലേക്ക് കന്നുകാലികളെ ആട്ടിത്തെളിച്ചു കൊണ്ടുപോകും. തെരയൻകോട് മൺചാളകെട്ടി താമസിക്കുന്ന കാട്ടൻ പൊറ്റയിൽക്കളത്തിലെ തൊഴുത്തിന്റെ പരിസരത്ത് നന്നേ പുലർച്ചെ എത്തിച്ചേർന്നിട്ടുണ്ടാകും. പൊറ്റയിൽക്കളത്തിലെ കന്നുകാലികളെ തീറ്റിപോറ്റുന്ന പണി കാട്ടന്റെ അപ്പൻ പെരുക്കൻ മുതൽക്കുതന്നെ ചെയ്തു വരുന്ന കീഴ് വഴക്കമാണ്. കണക്കച്ചെറുമൻമാരായ കാട്ടന്റെ വർഗ്ഗക്കാർ തെരയൻകോട് പ്രദേശത്ത് ധാരാളമായി മൺകുടിൽ […]
ജീ. രമണിയമ്മാളിന്റെ നോവൽ പ്രകാശനം ചെയ്തു

കോട്ടയം പ്രസ്സ് ക്ലബ്ബിൽവെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ജീ. രമണിയമ്മാൾ എഴുതിയ ഗൃഹണം നോവൽ കാസർഗോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മിഷണറുമായഎസ്.എച്ച്. പഞ്ചാപ കേശനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബാലകൃഷ്ണ മേനോൻ , ഔസേപ്പ് ചിറ്റക്കാട്ട് ,സുജാത ശിവൻ , ജോയി വള്ളുവനാടൻ തുടങ്ങിയവർ […]



