LIMA WORLD LIBRARY

ജീ. രമണിയമ്മാളിന്റെ നോവൽ പ്രകാശനം ചെയ്തു

കോട്ടയം പ്രസ്സ് ക്ലബ്ബിൽവെച്ച് നടന്ന പുസ്തക പ്രകാശന ചടങ്ങിൽ ജീ. രമണിയമ്മാൾ എഴുതിയ ഗൃഹണം നോവൽ കാസർഗോഡ് ജില്ലാ ജഡ്ജിയും സംസ്ഥാന ഭിന്നശേഷി വകുപ്പ് കമ്മിഷണറുമായഎസ്.എച്ച്. പഞ്ചാപ കേശനാണ് പ്രകാശന കർമ്മം നിർവ്വഹിച്ചത്. പത്തനാപുരം മൗണ്ട് താബോർ ട്രെയിനിംഗ് കോളജ് പ്രിൻസിപ്പൽ ഡോ. റോസമ്മ ഫിലിപ്പ് പുസ്തകം ഏറ്റുവാങ്ങി. അക്ഷരസ്ത്രീ പ്രസിഡന്റ് പ്രൊഫ. ഡോ. ആനിയമ്മ ജോസഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ബാലകൃഷ്ണ മേനോൻ , ഔസേപ്പ് ചിറ്റക്കാട്ട് ,സുജാത ശിവൻ , ജോയി വള്ളുവനാടൻ തുടങ്ങിയവർ ആശംസ പ്രസംഗം നടത്തി. . ആൻസി സാജൻ സ്വാഗതവും നോവലിസ്റ്റ് രമണിയമ്മാൾ കൃതജ്ഞതയും പറഞ്ഞു.
ജീവിതത്തിന്റെ ഗ്രഹണകാലവും അതിൽപ്പെട്ടുഴലുന്ന മനുഷ്യരും ഒടുവിൽ വെളിച്ചത്തിന്റെ ഭാഗ്യം അനുഭവിക്കാൻ ബാക്കിയാവുന്ന ജന്മങ്ങളുമാണ് നോവലിന്റെ ഇതിവൃത്തം.
പ്രകാശനം..Hon’ble District & Session Judge S.H.Panchapakesan,
Book സ്വീകരിക്കുന്നത്
Dr. Rosamma Philip
Principal, Mount Tabore College, Pathanapuram

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px