LIMA WORLD LIBRARY

മറക്കാത്ത രാഗങ്ങൾ – ബിന്ദു കെ എം

” അകലങ്ങളരി കിലായ് തീരുമീ വേളയിൽ നമ്മളിന്ന ന്യരോ?…. ഉറ്റവർ കാണാതിരുന്നെങ്കിലും കരളിൽ തുടിക്കു മീ സ്നേഹാക്ഷരം ഇരുളിന്നിടന്നാഴിയിൽ വാതായനങ്ങൾ സാക്ഷിയായ് രാത്രി തൻ ഏകാന്ത യാമങ്ങളിൽ ഇമനട്ടു നിൽക്കുമാ ഭൂതകാലത്തിൻ സ്മൃതി മണ്ഡപങ്ങളിൽ ബാക്കിയാവുന്നിതോർമ്മകൾ ബാല്യകാലത്തിൻ മധുര സ്മരണകൾ അകലാൻ മടിക്കുന്ന സൗഹൃദങ്ങൾ! പടിവാതിൽക്കലെത്തി മടങ്ങുന്നുവോ?…. ആത്മനൊമ്പരങ്ങൾ വേറിട്ട കാഴ്ചകൾ പുറം തിരിയുന്നിതാ കാല ചക്രത്തിൽ ജീവിത നൗകയിലേറി നാമെന്തിനോ തേടിയലയുന്നു നിത്യവും മൗനത്തിൽ അക്ഷര പ്രാവുകൾ കൊത്തിപ്പെറുക്കുന്നു വീണ്ടും പറക്കുന്നു കുറുകാതെ കുറുകുന്നു മറക്കാത്ത […]

പ്രീയം എന്റെ പ്രകൃതി – അനിത വി ദിവോദയം

നീയാണു മനുജാ സൃഷ്ടിതൻ കിരീടം… നീ വസിക്കും പരിവട്ടമിതു പരിസ്ഥിതി… നിനക്കുമിനിവരും നിവാസികൾക്കും… പരിപാലനമിതു നിൻ കരങ്ങളാൽ മാത്രം… മനുജാ നീതന്നെ പരിസ്‌ഥിതിപാലകൻ… കാവുകൾവേണം നിറഞ്ഞതു കിളിവേണുവാകണം… കാടുകൾവേണം നിറഞ്ഞതുനിറയെ മുഴക്കങ്ങൾ ആകണം… കാട്ടാറുവേണം ഒഴുകണം പുഴയായി നിറയണം… ഇടനാഴി നിറയണം നനവുള്ള കാറ്റതിൽ മൂളണം… പുഞ്ചകൾവേണം നിറയണമതിലഞ്ചു ചങ്ങഴിയിങ്ങനെ… ഇടനെഞ്ചിലേറ്റാൻ മൊഞ്ചുന്ന വായുവേണം… ഇടറാതെ പെയ്യുവാൻ മഴമഞ്ഞു വേണം… പാഴ്ജന്യമൊന്നുമേ വേണ്ട നമുക്കിനി, അഗ്നിക്കാഹാരമായി കൊടുക്കമവയെ… കൂടാരമൊന്നുമേ കൂറ്റനാകേണ്ട, പുകതുപ്പും കുഴലുകൾ പുലരേണ്ടനമുക്കിനി… പാടങ്ങളൊക്കെയും പച്ചിപ്പിൽ […]

കവിത… ലീലാമ്മ തോമസ്, ബോട്‌സ്വാന

ഹൃദയം വിങ്ങും വിലാപം പോൽ, ശത്രുക്കളെറിടും……. വിയർത്തുകുളിക്കുന്നദുഷ്ട……. അന്ധനുവഴികാട്ടും പോൽ വഴിനടത്തുന്നധികാരികൾ, ഹൃദയനൊമ്പരങ്ങൾ മിഴിനിറച്ചു പൊഴിച്ചു കരയുന്നവർ, കോവിഡിലും കള്ളക്കണക്കുകൾ നിരത്തുന്നവർ, നമ്മെ പ്രളയത്തിലാഴ്ത്തി പ്രതിദിനം വളരുന്ന കാലം…… .

ഉണ്ണിമാവ് part 2 | സിന്ദുമോൾ തോമസ്

പെട്ടന്നൊരു അലമുറ..വല്യമ്മായിയാണ്. കാഞ്ഞിരക്കുറ്റി  പോലത്തെ ദേഹം  കുലുക്കി കൈയിൽ ഒരു കുറിമാനവും നീട്ടിപ്പിടിച്ചു കിതച്ചുകൊണ്ട് ഓടി വരുന്നു. “അയ്യോ വെട്ടല്ലേ…ഉണ്ണിപെങ്ങളെ  കാണുന്നില്ല.. ദാ  ഈ എഴുത്തു അവളുടെ കിടക്കയിൽ നിന്ന് കിട്ടിയതാ…” മരം വെട്ടുന്നതും വീഴുന്നതും കാണാൻ തടിച്ചു കൂടിയ ആളുകളെല്ലാം ചലനമറ്റു   നിന്ന ഒരു നിമിഷത്തിൽ പുഴ കടന്നു വന്ന ഇളം കാറ്റു ഉണ്ണിമാവിൻ ചില്ലകളെ മെല്ലെയൊന്നുലച്ചു. വല്യമ്മാവൻ മൂക്കുകണ്ണാടി ഇളക്കിയുറപ്പിച്ചു ദൃഷ്ടികൾ കൂർപ്പിച്ചു വായിച്ചു.. “ പ്രിയപ്പെട്ട വല്യ കുഞ്ഞാഞ്ഞേ, എന്നോട് ക്ഷമിക്കണം.  എനിക്ക് ആര്ഭാടമായിട്ടു […]

ഇനി കോപ്പ കാഹളം; ലാറ്റിനമേരിക്കൻ കാൽപന്ത് യുദ്ധത്തിന് തുടക്കമാകുന്നു

ലാറ്റിനമേരിക്കൻ രാജ്യങ്ങളുടെ കാൽപന്ത് യുദ്ധത്തിന് നാളെ തുടക്കമാകുന്നു. ഇന്ത്യൻ സമയം പുലർച്ചെ രണ്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ബ്രസീൽ വെനസ്വേലയെ നേരിടും. ഏറെ അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബ്രസീലിലാണ് ഇക്കുറി കോപ്പ അരങ്ങേറുന്നത്. കൊളംബിയയിലും അർജന്റീനയിലുമായാണ് ഇക്കുറി കോപ്പ നടത്താനിരുന്നത്. എന്നാൽ രാഷ്ട്രീയ പ്രക്ഷോഭങ്ങൾ കാരണം കൊളംബിയേയും പിന്നീട് കോവ്ഡ് കാരണം അർജന്റീനയേയും ആതിഥേയത്വത്തിൽ നിന്നൊഴിവാക്കി. തുടർന്നാണ് ബ്രസീലിനെ വേദിയായി പ്രഖ്യാപിച്ചത്. ഇത് ബ്രസീലിൽ നിന്ന് തന്നെ എതിർപ്പിന് കാരണമായി. എന്നാലൊടുവിൽ ആശങ്കകൾക്കിടയിലും ടൂർണമെന്റുമായി മുന്നോട്ടുപോകാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു. ബ്രസീലിയയിലാണ് ഇക്കുറി […]

ഹജ് സൗദിയിലുള്ളവർക്ക് മാത്രം

മക്ക ∙ ലോകത്ത് കോവിഡ് ഭീതി വിട്ടൊഴിയാത്ത സാഹചര്യത്തിൽ ഇക്കൊല്ലവും സ്വദേശികൾക്കും രാജ്യത്തു താമസിക്കുന്ന പ്രവാസികൾക്കും മാത്രമായി ഹജ് പരിമിതപ്പെടുത്താൻ സൗദി അറേബ്യ തീരുമാനിച്ചു. രാജ്യത്തിനു പുറത്തു നിന്നുള്ളവരെ ഒഴിവാക്കിയാണു കഴിഞ്ഞവർഷവും ഹജ് ചടങ്ങുകൾ നടന്നത്. ജൂലൈ പകുതിയോടെ നടക്കുന്ന തീർഥാടനത്തിന് ലോകാരോഗ്യസംഘടനയുടെ കോവിഡ് ചട്ടങ്ങൾ പാലിച്ച് 60,000 പേർക്കാണ് ഇക്കുറി അനുമതി. അംഗീകാരമുള്ള കോവിഡ് വാക്സീൻ എടുത്ത, 18നും 65നും ഇടയിൽ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാകുക. വിട്ടുമാറാത്ത മറ്റു രോഗങ്ങൾ ഉള്ളവർക്ക് അനുവാദമില്ല. 2 ഡോസ് വാക്സീനും […]

ഫിൻലൻഡിൽ ജനവിധി തേടി 3 മലയാളികൾ

ഹെൽസിങ്കി ∙ ഫിൻലൻഡിൽ ഇന്നു നടക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ 3 മലയാളികൾ ജനവിധി തേടുന്നു. രഞ്ജിത് കുമാർ പ്രഭാകരൻ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി), റോൾസ് ജോൺ വർഗീസ് (സെന്റർ പാർട്ടി), മാത്യു മയിലപ്പറമ്പിൽ (സ്വീഡിഷ് പീപ്പിൾസ് പാർട്ടി ഓഫ് ഫിൻലൻഡ്) എന്നിവരാണു മത്സരിക്കുന്നത്. നിലവിൽ ഹമീൻലിന്ന മുനിസിപ്പാലിറ്റി വൈസ് ചെയർമാനായ രഞ്ജിത്തിന് ഇതു നാലാം മത്സരമാണ്. 3 തവണയും ജയിച്ച അദ്ദേഹം 12 വർഷമായി മുനിസിപ്പൽ ബോർഡിലുണ്ട്. എറണാകുളം മരട് സ്വദേശിയാണ്. കുവോപ്പിയോയിൽ റോൾസിന് ഇതു രണ്ടാം […]

ബെ​യ്ജിം​ഗ്:​ പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ കണ്ടെത്തിയതായി റിപ്പോർട്ട്.

ബെ​യ്ജിം​ഗ്:​പു​തി​യ കൊ​റോ​ണ വൈ​റ​സു​ക​ളു​ടെ സാ​ന്നി​ധ്യം വ​വ്വാ​ലു​ക​ളി​ല്‍ കണ്ടെത്തിയതായി റിപ്പോർട്ട്. ചൈ​നീ​സ് ഗ​വേ​ഷ​ക​രാണ് ഈ കണ്ടെത്തലിന് പിന്നിൽ. കോ​വി​ഡി​ന്‍റെ ഉ​ത്ഭ​വം സം​ബ​ന്ധി​ച്ച് ലോകത്ത് ചൂടേറിയ സംവാദങ്ങൾ നടക്കുമ്പോഴാണ് ചൈനയിൽ നിന്നും പുതിയ വെളിപ്പെടുത്തൽ.   വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ കൊ​റോ​ണ വൈ​റ​സു​ക​ളി​ല്‍ ഒ​ന്ന് കോ​വി​ഡ് വൈ​റ​സു​മാ​യി ജ​നി​ത​ക​മാ​യി അ​ടു​ത്ത സാ​മ്യം പു​ല​ര്‍​ത്തു​ന്ന​താ​ണ്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന വൈ​റ​സി​ന് സ​മാ​ന​മാ​യ റി​നോ​ളോ​ഫ​സ് പ​സി​ല​സ് എ​ന്ന വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട വൈ​റ​സു​ക​ളാ​ണ് വ​വ്വാ​ലു​ക​ളി​ല്‍ ക​ണ്ടെ​ത്തി​യ​ത് എന്നാണ് റിപ്പോർട്ട്. കോ​വി​ഡ്-19 പ​ര​ത്തു​ന്ന കൊ​റോ​ണ വൈ​റ​സി​നോ​ട് ഏ​റ്റ​വും കൂ​ടു​ത​ല്‍ […]

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിച്ചേക്കും

സംസ്ഥാനത്ത് ലോക്ക് ഡൗണില്‍ ഇളവുകള്‍ വന്നേക്കും. ടിപിആര്‍ നിരക്ക് കുറയുന്ന സാഹചര്യത്തില്‍ ആണ് ഇളവുകള്‍. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഈ ആഴ്ചയോടെ 10 ശതമാനത്തില്‍ താഴെ എത്തുമെന്നാണ് വിലയിരുത്തല്‍. ഓട്ടോറിക്ഷ, ടാക്‌സി സര്‍വീസുകള്‍ക്ക് ഇളവ് ഉണ്ടാകാന്‍ സാധ്യത ഉണ്ട്. ബാര്‍ബര്‍ ഷോപ്പുകളും തുറക്കാന്‍ അനുവദിച്ചേക്കും. ടിപിആര്‍ നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ എത്തുന്നതുവരെ ലോക്ക് ഡൗണ്‍ തുടരണം എന്നാണ് ഡോക്ടര്‍മാരുടെ സംഘടന ആദ്യഘട്ടത്തില്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉള്‍പ്പെടെ വിലയിരുത്തുമ്പോള്‍ അതുവരെ കാത്തിരിക്കാന്‍ കഴിയില്ലെന്നാണ് […]

സംസ്ഥാനത്ത് ഇന്ന് 11,584 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24,

തിരുവനന്തപുരം 1775, തൃശൂര്‍ 1373, കൊല്ലം 1312, എറണാകുളം 1088, പാലക്കാട് 1027, മലപ്പുറം 1006, കോഴിക്കോട് 892, ആലപ്പുഴ 660, കണ്ണൂര്‍ 633, കോട്ടയം 622, കാസര്‍ഗോഡ് 419, ഇടുക്കി 407, പത്തനംതിട്ട 223, വയനാട് 147 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 94,677 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.24 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. […]

രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്ക് രോഗം, 3303 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പ്രതിദിന രോഗികള്‍ കുത്തനെ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 80,834 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഏപ്രില്‍ രണ്ടിന് ശേഷമുള്ള ഏറ്റവും കുറവ് പ്രതിദിന കേസുകളാണ് ഇത്. 24 മണിക്കൂറിനിടെ 3303 മരണം സ്ഥിരീകരിച്ചു. 1,32,062 പേര്‍ രോഗമുക്തി നേടി. 4.25 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ഇതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച ആകെ കോവിഡ് കേസുകളുടെ എണ്ണം 2,94,39,99 ആയി ഉയര്‍ന്നു. ആകെ മരണം 3,70384. ആരെ രോഗമുക്തരുടെ എണ്ണം 2,80,43,446. നിലവില്‍ […]

ഇരുട്ടിലും മഴയിലും വന്ന ഒരാള്‍ – കൃഷ്ണകുമാർ മാപ്രാണം

ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഘവന്‍  മാസ്റ്ററുടെ വീട്ടില്‍   മുന്‍പൊക്കെ പലതവണ പോയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്ര  തികച്ചും വ്യക്തിപരമായിരുന്നു . പട്ടണത്തില്‍നിന്നും ഒന്നുരണ്ടു കിലോമീറ്റര്‍  വടക്കോട്ട് ഉള്ളിലോട്ടു പോകണം രാഘവന്‍മാസ്റ്ററുടെ വീട്ടിലേയ്ക്ക്.         പണ്ടുവന്നതിനുശേഷം ഒരുപാടുമാററം വന്നിട്ടുണ്ടെങ്കിലും വഴി വളരെമോശംതന്നെയായിരുന്നു. മെറ്റല്‍വിരിച്ച പാതയായിരുന്നുവെങ്കിലും കുണ്ടുംകുഴിയും രൂപപ്പെട്ടുകിടന്നിരുന്നു.   അതു കൊണ്ടൊക്കെത്തന്നെയാകണം  ഒരു ഓട്ടോറിക്ഷകാരെയും വിളിച്ചിട്ട് വരാതിരുന്നത്. ഭാഗ്യത്തിന് ഒടുവില്‍ഒരു ലാംബ്രട്ട വണ്ടിക്കാരന്‍ വരാമെന്ന് സമ്മതം മൂളി. ‘’ വഴി മോശമാണ് സാറേ…പൈസയിത്തിരി ജാസ്തി […]