മലയാളത്തിന്റെ സ്വന്തം ആഷർ – ആന്റണി പുത്തൻപുരയ്‌ക്കൽ

ഭാരതീയവും കേരളീയവുമായ കലാസാഹിത്യഭാഷാ വിഷയങ്ങൾ പഠിച്ചു ഗ്രന്ഥങ്ങൾ രചിച്ച അനേകം പാശ്ചാത്യപണ്ഡിതന്മാരെ നമുക്കറിയാം. മാക്സ് മൂളളർ, ഹൈൻറിക് റോത് എന്നിവർ ദേശദീേയതലത്തിലും, അർണോസ്പാതിരി, ഡോ.ഹെമർമൻ ഹുണ്ടർട്ട് എന്നിവർ കേരളത്തിലും വളരെ അറിയപ്പെടുന്നവരാണ്. ഇവരുടെ സേവനം ചരിത്രത്താളുകളിൽ ഇടം പിടിച്ചിട്ടുമുണ്ട്. ദേശത്തിന്റെ അതിർവരമ്പുകൾക്കപ്പുറം മലയാള ഭാഷയെ മനസോടു ചേർത്ത ഈ മഹാന്മാരുടെ നിരയിൽ പ്രതിഷ്ഠിക്കപ്പെടാവുന്ന തരത്തിൽ മലയാളഭാഷാസാഹിത്യത്തിന് അമൂല്യമായ സംഭാവനകൾ നല്കി, മലയാളികളുടെ ആദരം നേടിയ ആഷർ എന്നും മലയാളത്തിന്റെ സ്വന്തമായിരിക്കും. 1926 ജൂലൈയിൽ നോട്ടിങാംഷയെറിലെ ഗ്രിങ്ലെ -ഓൺ-ദ് […]
കവിത – പ്രിയനേ നിനക്കായ്..
ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനം

ചങ്ങമ്പുഴ കൃഷ്ണപിള്ള ചരമദിനം മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന് ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തരതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ് മാതാവ്. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും. 🔹ജീവചരിത്ര കുറിപ്പ് ഒരു നിർധനകുടുംബത്തിലെ അംഗമായി ജനിച്ച ചങ്ങമ്പുഴ ബാല്യകാലവിദ്യാഭ്യാസം വളരെ ക്ലേശകരമായാണ് നിർവ്വഹിച്ചത്. ഇടപ്പള്ളി മലയാളം പ്രൈമറി സ്കൂൾ, ശ്രീകൃഷ്ണവിലാസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, ആലുവ സെന്റ് മേരീസ് സ്കൂൾ, […]
ചത്ത നക്ഷത്രം – ദീപു ആർ. എസ്

വെന്ത് പോയി വാക്കടുപ്പിൽ ചെന്തളിരിട്ട തരള ഹൃദയം. ചിന്തയിൻ തീര ഭൂവിൽ ചിതലരിച്ചൂ മനോ സസ്യ ഹരിതം. കാലമേ നിന്നെയോർക്കാൻ കവിത മാത്രമാണെനിക്കഭയം. അതിന്നരണിയാണെന്നുമഭയം
ഇന്ന് വായനദിനം : (ജൂൺ 19 ) പുസ്തകത്തെ സ്നേഹിച്ച് ദേശീയ റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ

പുസ്തകത്തെ സ്നേഹിച്ച് ദേശീയ റിക്കാർഡിൽ ഇടം നേടി ബിന്നി സാഹിതി എന്ന അധ്യാപകൻ തിരുവനന്തപുരം: പുസ്തകങ്ങളെ സ്നേഹിച്ച് ബുക്ക് ഓഫ് റികാർഡിൽ ഇടം നേടി ഒരധ്യാപകൻ. യൂണി വേഴ്സൽ ബുക്ക് ഓഫ് റിക്കാർഡിലാണ് പട്ടം സെൻ്റ്. മേരീസ് ഹയർ സെക്കണ്ടറി സ്കൂളിലെ ചരിത്ര അധ്യാപകനായ ബിന്നി സാഹിതിക്കാണ് ഈ അപൂർവ്വ നേട്ടം ഇന്ത്യയിൽ ഏറ്റവും കൂടുതൽ പുസ്തകം എഡിറ്റ് ചെയ്ത് പ്രസിദ്ധീക രിച്ച അധ്യാപകൻ എന്ന നിലയിലാണ് ബിന്നി സാഹിതി ദേശീയ റിക്കാർഡ്സിൽ ഇടം നേടിയതെന്ന് യൂണി […]
പ്രതി – ഗിന്നസ് സത്താർ

പ്രതിയെ കിട്ടിയ വിവരം സ്റ്റേഷനിൽ നിന്ന് അറിയിപ്പ് കിട്ടിയ ഉടനെ നാണു മാഷ് പോകാൻ ഒരുങ്ങി. അച്ഛൻ ഈ വയസ്സുകാലത്ത് എന്തിനാ സ്റ്റേഷനിലേക്ക് പോകുന്നത്? ഞങ്ങൾ പോകാം എന്നൊക്കെ മക്കൾ പറഞ്ഞു നോക്കിയേങ്കിലും മാഷ് ഒരു പൊടിക്ക് സമ്മതിച്ചില്ല. സ്റ്റേഷനിൽ ചെന്നപ്പോൾ പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി. ഒരു ചെറിയ പയ്യൻ. പത്ത് പതിനാല് വയസ്സ് കാണും. പോലീസ് സ്റ്റേഷന്റെ ഒരു മൂലയിൽ പതുങ്ങി നിൽക്കുന്ന അവനെ കണ്ടമാത്രയിൽ മാഷിനോട് മക്കൾ പറഞ്ഞു. “ഇത് നമ്മുടെ വടക്കേലെ […]
ഓസ്ട്രിയയ്ക്കെതിരെ മിന്നും ജയം; ഗ്രൂപ്പ് ചാംപ്യൻമാരായി ഹോളണ്ട്

ഒരുമല്‍സരം ബാക്കിനില്‍ക്കെ ഗ്രൂപ്പ് ചാംപ്യന്‍മാരായി യൂറോ കപ്പ് പ്രീക്വാര്‍ട്ടര്‍ ഉറപ്പിച്ച് ഹോളണ്ട്. ഓസ്ട്രിയയെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്കാണ് തോല്‍പിച്ചത്. 12 വര്‍ഷത്തെ കാത്തിരിപ്പിന് അവസാനമിട്ട് ഹോളണ്ട് യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍. 11ാം മിനിറ്റില്‍ തന്നെ ഡെംഫ്രിസിനെ വീഴ്ത്തിയതിന് ഹോളണ്ടിന് പെനല്‍റ്റി. അടുത്തസീസണില്‍ ബാര്‍സ േജഴ്സി അണിയാന്‍ പോകുന്ന മെംഫിസ് ഡീപേയ്ക്ക് ലക്ഷ്യം തെറ്റിയില്ല. രണ്ടാം പകുതിയില്‍ ഡീപേയ് മൈതാനമധ്യത്തുനിന്ന് നല്‍കിയ പന്ത് ഡോനിയെല്‍ മലാന്‍ ഗോള്‍മുഖം വരെയെത്തിച്ചു. ഫിനിഷ് ചെയ്തത് ഡെംഫ്രിസ്. വിലക്കിനെതുടര്‍ന്ന് മല്‍സരം നഷ്ടമായ മാര്‍ക്കോ അര്‍ണോട്ടോവിച്ചിന്റെ […]
ശമിക്കാതെ കോവിഡ്; ലോകത്ത് മരണം 40 ലക്ഷം കടന്നു

ലോകത്ത് കോവിഡ് മരണം 40 ലക്ഷം കടന്നു. യുഎസ്എ, ബ്രസീല്‍, ഇന്ത്യ, റഷ്യ, മെക്സിക്കോ എന്നീ രാജ്യങ്ങളിലാണ് ഇതില്‍ പകുതിപ്പേരും മരിച്ചത്. മരണസംഖ്യ ഇരുപതുലക്ഷമാകാന്‍ ഒരു വര്‍ഷമെടുത്തപ്പോള്‍ നാല്‍പതു ലക്ഷമാവാന്‍ വേണ്ടിവന്നത് 166 ദിവസം മാത്രമാണ്. ഒരു ദിവസത്തെ മൂന്നു മരണത്തില്‍ ഒരെണ്ണം ഇന്ത്യയിലാണെന്നും റോയിട്ടേഴ്സ് പഠനം വ്യക്തമാക്കുന്നു. അതേസമയം, ജനസംഖ്യാനുപാതം കണക്കിലെടുത്താല്‍ കൂടുതല്‍ മരണം പെറു, ഹംഗറി, ബോസ്നിയ, ചെക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളിലാണ്.
സംസ്ഥാനത്ത് ഇന്ന് 11,361 പേർക്ക് കോവിഡ്, 90 മരണം; ടി.പി.ആര്‍. 30ന് മുകളിലുള്ള 16 പ്രദേശങ്ങള്‍

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 11,361 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂർ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂർ 429, പത്തനംതിട്ട 405, കാസർഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ […]
ആദ്യദിന വിൽപ്പനയിൽ 64 കോടി രൂപ; റെക്കോർഡ് നേട്ടത്തിൽ ബവ്കോ

ബവ്കോ മദ്യ വില്‍പനകേന്ദ്രങ്ങളിലെ ആദ്യദിന വില്‍പന 64 കോടി രൂപ. കണ്‍സ്യൂമര്‍ഫെഡ് വില്‍പനകേന്ദ്രങ്ങള്‍ വഴി വിറ്റത് എട്ടുകോടി മദ്യം. കൂടുതല്‍ വിറ്റത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ് ഔട്ട്ലറ്റിൽ 65 ലക്ഷം രൂപയുടെ മദ്യം വിറ്റതാണ് റെക്കോർഡ്. ബാറുകൾ എത്ര കോടിരൂപയുെട മദ്യം വിറ്റുവെന്നതിൽ അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.
കോപ്പ അമേരിക്ക; പെറുവിനെ തകർത്ത് ബ്രസീൽ ക്വാർട്ടറിൽ

കോപ്പ അമേരിക്കയിൽ പെറുവിനെ എതിരില്ലാത്ത നാലു ഗോളിന് തകർത്ത് ബ്രസീൽ ക്വാർട്ടറിൽ. നെയ്മർ, സാൻഡ്രോ, എവർട്ടൻ, റിച്ചാർലിസൺ എന്നിവരാണ് ബ്രസീലിനായി ഗോൾ നേടിയത്. ഒരു ഗോളടിക്കുകയും ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്ത് മിന്നുന്ന ഫോമാണ് നെയ്മർ പുറത്തെടുത്തത്.
ഒരു മണിക്കൂറിലെ നഷ്ടം 73,000 കോടി രൂപ; അദാനിക്ക് ഇല്ലാതാവുന്നത് ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം

ഇന്ത്യയില്‍ ഇപ്പോഴുള്ളതില്‍ ഏറ്റവും വലിയ ധനികരിലൊരാളായ ഗൗതം അദാനിക്ക് ഒരു മണിക്കൂറിൽ നഷ്ടമായത് 73,000 കോടി രൂപ. ഇതോടെ ഏഷ്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ധനികനെന്ന സ്ഥാനം കൂടി അദാനിക്ക് നഷ്ടമാകാനാണ് സാധ്യത. അദാനിയുടെ കീഴിലുള്ള ആറ് കമ്പനികളുടെയും ഓഹരി വില ഇടിഞ്ഞതോടെയാണ് 7700 കോടി ഡോളറിൽ നിന്ന് സമ്പാദ്യം 6300 കോടി ഡോളറായി ഇടിഞ്ഞത്. അദാനിക്ക് ഇത്തരത്തില്‍ വന്‍ നഷ്ടമുണ്ടായതോടെ ഏഷ്യയിലെ രണ്ടാമത്തെ ധനികനായി മുകേഷ് അംബാനിക്ക് പിന്നിൽ ചൈനീസ് വ്യവസായി ഴോങ് ഷാൻഷാൻ […]
ഭിന്നതയുടെ മഞ്ഞുരുക്കി സ്വിസ് വേനൽ; മുഖാമുഖം ബൈഡൻ, പുടിൻ

ജനീവ ∙ ശീതയുദ്ധത്തിന്റെ ചരിത്രശേഷിപ്പുകൾക്കിടെ ഭിന്നതയുടെ മഞ്ഞുരുക്കാൻ ശ്രമിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനു കൈകൊടുത്തു. ജനീവ തടാകക്കരയിലെ ഉച്ചകോടി വേദിയായ ‘വില്ല ല ഗ്രാഞ്ചി’ൽ, പുസ്തകത്തട്ടുകൾ പശ്ചാത്തലമായുള്ള പഴമ നിറഞ്ഞ മുറിയിൽ 2 മണിക്കൂർ ആദ്യഘട്ട ചർച്ചയ്ക്കിരുന്ന ബൈഡനും പുടിനും ഒപ്പം യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും റഷ്യൻ വിദേശകാര്യ സെക്രട്ടറി സെർഗെയ് ലാവ്റോവും ഉണ്ടായിരുന്നു. ഇടവേള കഴിഞ്ഞ്, കൂടുതൽ ഉന്നതഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണു ചർച്ച രണ്ടാം ഘട്ടത്തിലേക്കു കടന്നത്. […]
കുവൈത്ത് പ്രവേശനവിലക്ക് നീക്കുന്നു; ഓഗസ്റ്റ് ഒന്നുമുതൽ അനുമതി

കുവൈത്ത് പ്രവേശനവിലക്ക് നീക്കുന്നു. വാക്സീൻ സ്വീകരിച്ച കുവൈത്ത് താമസ വീസയുള്ളവർക്ക് ഓഗസ്റ്റ് ഒന്നുമുതൽ കുവൈത്തില്‍ പ്രവേശനാനുമതി. ഫൈസർ, ആസ്ട്രസെനക്ക, മൊഡേണ, ജോൺസൻ ആൻഡ് ജോൺസൻ എന്നിവയാണ് കുവൈത്ത് അംഗീകരിച്ചിട്ടുള്ളത്. കോറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശ അംഗീകരിച്ചാണ് മന്ത്രിസഭാ തീരുമാനം. അവധിക്ക് നാട്ടിൽ എത്തി തിരിച്ചുപോകാൻ കഴിയാത്ത ആയിരങ്ങൾക്ക് ഈ തീരുമാനം പ്രയോജനം ചെയ്യും.
തിരുവള്ളൂര്‍ കാവിക്ക് പകരം വെള്ള വസ്ത്രം ധരിക്കും, വീണ്ടും ഡിഎംകെ ഇടപെടൽ

കാവി വസ്ത്രമണിഞ്ഞ തമിഴ് കവി തിരുവള്ളുവറിന്റെ പോസ്റ്റര്‍ നീക്കം ചെയ്ത് നീക്കം ചെയ്ത് ഡിഎംകെ സര്‍ക്കാര്‍. കോയമ്പത്തൂരിലെ തമിഴ്‌നാട് അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പ്രദര്‍ശിപ്പിച്ച പോസ്റ്ററാണ് വിവാദങ്ങള്‍ ഉയര്‍ന്നതിനെ തുടര്‍ന്ന് കൃഷി കാര്‍ഷിക ക്ഷേമ വകുപ്പ് മന്ത്രി എംആര്‍കെ പനീര്‍സെല്‍വം നീക്കം ചെയ്യിച്ചത്. കാവി വസ്ത്രത്തിന് പകരം വെള്ള വസ്ത്രം ധരിച്ച തിരുവള്ളുവറിന്റെ ചിത്രം പുനസ്ഥാപിക്കും. ട്വിറ്ററിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. കറുത്ത നീണ്ട മുടിയോടുകൂടി കാവി വസ്ത്രം ധരിച്ചുള്ള തിരുവുള്ളവറിന്റെ ചിത്രമാണ് ലൈബ്രറിയില്‍ നിന്നും […]



