LIMA WORLD LIBRARY

ആദ്യദിന വിൽപ്പനയിൽ 64 കോടി രൂപ; റെക്കോർഡ് നേട്ടത്തിൽ ബവ്കോ

ബവ്കോ മദ്യ വില്‍പനകേന്ദ്രങ്ങളിലെ ആദ്യദിന വില്‍പന 64 കോടി രൂപ. കണ്‍സ്യൂമര്‍ഫെഡ് വില്‍പനകേന്ദ്രങ്ങള്‍ വഴി വിറ്റത് എട്ടുകോടി മദ്യം. കൂടുതല്‍ വിറ്റത് തിരുവനന്തപുരം പവര്‍ഹൗസ് റോഡ്  ഔട്ട്ലറ്റിൽ 65 ലക്ഷം രൂപയുടെ മദ്യം വിറ്റതാണ് റെക്കോർഡ്.  ബാറുകൾ എത്ര കോടിരൂപയുെട മദ്യം വിറ്റുവെന്നതിൽ അന്തിമ റിപ്പോർട്ട് ഇതുവരെ വന്നിട്ടില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px