LIMA WORLD LIBRARY

ചത്ത നക്ഷത്രം – ദീപു ആർ. എസ്

വെന്ത് പോയി വാക്കടുപ്പിൽ
ചെന്തളിരിട്ട തരള ഹൃദയം.
ചിന്തയിൻ തീര ഭൂവിൽ ചിതലരിച്ചൂ മനോ സസ്യ ഹരിതം.
കാലമേ നിന്നെയോർക്കാൻ കവിത മാത്രമാണെനിക്കഭയം. അതിന്നരണിയാണെന്നുമഭയം

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px