LIMA WORLD LIBRARY

ഭാഗ്യ ദോഷങ്ങൾ – ഡോ. എൽ. ശ്രീരഞ്ജിനി, മാന്നാർ

ഭാഗ്യമായ്ക്കിട്ടിയ ഭൂമണ്ഡലത്തിൽ ഭാരിച്ച നാശം വരുത്തി മർത്ത്യൻ പാടി ഞാൻ മനുജനജയ്യനെന്നാ – പരമാർത്ഥമറിയാതെ പുകഴ്ത്തിയല്ലോ? പാടണോ സ്തുതി ഗീത,മിത്തരം ചതിവു – ചെയ്യും മനുഷ്യരെ ഇകഴ്ത്തുകല്ലേ വേണ്ടൂ? പാടുന്ന പൂങ്കുയിൽ ചത്തുമലച്ചൂ കാക്കകൾ കാകാ കരഞ്ഞു പറന്നില്ല. കാട്ടുപൂക്കൾ കരിഞ്ഞുതിരുന്നൂ ആറുകൾ വറ്റി വരണ്ടു ണങ്ങുന്നൂ, കളി പറയും കിളി മൂകമായ് തേങ്ങുന്നൂ സാഗരത്തിരകൾ ആർത്തലച്ചെത്തുന്നു. ആയിരം ജീവനതിൽപ്പതിക്കുന്നു മത്സ്യ സമ്പത്തുകളന്യമായ് ലോകർക്കു മാറ്റാർക്കുമേ കുവാനാകുമോ മുത്തുകൾ, പവിഴങ്ങളൊക്കെയും ചരിത്രമായീടുമോ? സാഗരത്തിരകൾ കാർന്നുതിന്നല്ലോ ജപ്പാനുമിൻഡോനേഷ്യയുമിൻഡ്യയും! കരകയറേണമീ […]

നീ മാത്രം എന്നടുത്തുണ്ടാവാൻ കൊതിയ്ക്കും നേരങ്ങളുണ്ട് …. – പുഷ്പ ബേബി തോമസ്

നീ മാത്രം എന്നടുത്തുണ്ടാവാൻ കൊതിയ്ക്കും നേരങ്ങളുണ്ട് …. നിന്നിലെ പ്രണയ നിലാവ് എന്നിലേയ്ക്കൊഴുകുമ്പോൾ കൊതിയ്ക്കുമാ നിമിഷങ്ങളിൽ നിന്നെയൊന്നു മുറുകെ പുണരാൻ ….. കദനങ്ങളെ പെയ്തൊഴിക്കുമ്പോൾ നമ്മുടെ ഹൃദയതാളം ഒന്നായി മിടിക്കാൻ കൊതിയാവാറുണ്ട് ….. എന്റെ പരിഭവങ്ങൾ അമിട്ടുകളായി പൊട്ടിത്തെറിക്കുമ്പോൾ നിന്റെ ചുംബനത്തരികളിലലിഞ്ഞ് ഞാനില്ലാതാവാൻ കൊതിക്കാറുണ്ട് …. നമ്മുടെ കനവുകൾ ചിറകു വീശി പറക്കുന്നത് നിന്റെ കണ്ണുകളിലൂടെ കാണാൻ കൊതിയാവാറുണ്ട് ….. ആനന്ദപ്പൂമഴ പെയ്തിറങ്ങുമ്പോൾ ഒന്നായി നനയാൻ കൊതിയ്ക്കാറില്ലേ നീയും ഞാനും ??? എന്നും നീയെന്നരികിലുണ്ടാവാൻ കൊതിയ്ക്കുന്നു ഞാൻ […]

കൂടപ്പിറപ്പ് – ബിജു

ഒരമ്മയ്ക്ക് പിറന്നതല്ലെങ്കിലും ഇന്നു നീയെനിക്ക് കൂടപ്പിറപ്പ് നിൻ സ്നേഹ വാൽസല്യങ്ങളെന്നെ താരാട്ടുപാട്ടിനാൽ ചാരേയുറക്കുമ്പൊഴും നീയെനിക്കാത്മ മിത്രത്തേ ക്കാളുപരി പറഞ്ഞറിയിക്കാനാവാത്ത എല്ലാമാണ് നിൻ കരസ്പർശങ്ങളെന്നെ മാനംമുട്ടെ തൊട്ടുണർത്തു മ്പൊഴും നിൻ മടിത്തട്ടിൽ മയങ്ങു മ്പൊഴും നീയെനിക്ക് സന്തത സഹചാ രിയെക്കാളുപരി പറഞ്ഞറിയിക്കാൻ പറ്റാത്ത നോവായിരുന്നു ജന്മം കൊണ്ട് നാം ഇരു മതിലുകൾക്കുള്ളിലാണെ ങ്കിലും കർമ്മം കൊണ്ട് നാം ഒരേ ഹൃദയശുദ്ധിയുള്ളവർ വാക്കുകൾ കോർത്തെടുത്ത് പ്രണയ വരികൾ തീർക്കുന്ന നിൻ മിഴിമുനയിൽ നിന്നും ഞാൻ ചാലിച്ചെഴുതിയ പുതു കവിതകളെ പോലെ […]

ചന്ദനത്തിന്റെയും അകിലിന്റെയും ഗന്ധം: സുധ തെക്കേമഠം എഴുതുന്നു

പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. നീയെന്നോ ഞാനെന്നോ ഭേദമില്ലാതെ ഏറ്റവും സുന്ദരമായൊരു അനുഭവതലത്തിലേക്ക് നമ്മളെത്തുന്ന നിമിഷം. ശ്രുതിമധുരവും ലയസാന്ദ്രവുമായ തരളിത ഗാനങ്ങളാല്‍ അനുഗൃഹീതമാവുന്ന നിമിഷം. ആദികാലം മുതല്‍ ഈ ഭൂമിയില്‍ ഉടലെടുത്തിട്ടുള്ള സമസ്ത ജാതി പുഷ്പങ്ങളും ഒന്നിച്ചുവിരിയുന്ന അനുഭവതലം. പ്രണയം, എല്ലാ അന്വേഷണങ്ങളും പൂര്‍ണതയിലെത്തുന്ന നിമിഷം. പ്രകൃതി നിശ്ചലമാവുന്ന നിമിഷം. Read more ; https://bit.ly/3wt1Mik

കാവൽ – ബിന്ദു. മലപ്പുറം

രോഗശയ്യയിൽഒരിയ്ക്കലെങ്കിലും ജീവിതത്തിൽ നമ്മുടെ കൂടെയുള്ളവരുടെ സാമീപ്യം ഇല്ലാതെ വന്ന അവസരങ്ങൾ ഉണ്ടായിട്ടുണ്ടാവാം. ഒരു പക്ഷേ കൂടപ്പിറപ്പുകൾക്ക് പോലും സാധിയ്ക്കാത്ത ആശ്വാസമേകാൻ, ഒറ്റപ്പെട്ടു പോവുമ്പോൾ നമുക്ക് തുണയായി എത്തി നമ്മെ പരിചരിച്ച് ജീവിതത്തിന്റെ കരിമ്പുകകൾ മായ്ച്ച് തെളിമയിലെത്തിച്ച് നമ്മോട് യാത്ര പറയുന്ന ഭൂമിയിലെ മാലാഖമാർ ഈ ലോകത്തിന് നൽകുന്ന മൂല്യങ്ങളെക്കുറിച്ച് നാമോർക്കണം. ഉറക്കമൊഴിച്ച് കൂട്ടിരുന്ന് പരിചരണയും ആശ്വാസവചനങ്ങളും നൽകി നൻമകൾ മാത്രം മനസ്സിൽ ചിന്തിയ്ക്കുന്ന ആ വെളുത്ത വസ്ത്രധാരികളുടെ മഹത്വ o പലപ്പോഴും മറന്ന് പോവുന്നോ എന്ന് തോന്നാറുണ്ട് […]

അമ്മയോർമ്മകൾ – ഉല്ലാസ് ശ്രീധർ

അമ്മയോർമ്മകളിൽ ആദ്യമെത്തുന്നത് അടുക്കളയും രുചിയും വാത്സല്യവും കൂടി കലർന്ന സ്നേഹനിലാവാണ്… അമ്മയോർമ്മകളിൽ രണ്ടാമത് വരുന്നത് രണ്ട് വാചകങ്ങളാണ് -“എന്റെ കൊച്ചിനെ തൊട്ടുപോകരുത്, എന്റെ കൊച്ചിനെ കളിയാക്കരുത്…” ചേട്ടൻമാർ തല്ലാനോടിക്കുമ്പോൾ എന്നെ ചേർത്തു പിടിച്ചു കൊണ്ട് അമ്മ പറയും”എന്റെ കൊച്ചിനെ തൊട്ടു പോകരുത്…” വിറകടുപ്പിൽ പുക ഉയരും മുമ്പേ പലഹാര കൊതിയനായ ഞാൻ പാത്രവുമായി അടുക്കളയിൽ അമ്മയുടെ അടുത്തിരിക്കും… പുട്ടു കുറ്റിയിൽ ആവി വരാൻ താമസിച്ചാൽ അക്ഷമനാകുന്ന എന്നെ ചേച്ചിമാർ കളിയാക്കുമ്പോൾ അമ്മ പറയും “എന്റെ കൊച്ചിനെ കളിയാക്കരുത്…” […]

ഭൂമിയിലെ മാലാഖമാർ ~എം.തങ്കച്ചൻ ജോസഫ് എഴുതുന്ന ലേഖനം.

ഒരു അന്താരാഷ്ട്ര നേഴ്‌സ്സ് ദിനം കൂടി കടന്നു പോകുമ്പോൾ,അവർ സമൂഹത്തിനു നൽകുന്ന സേവനങ്ങളെയും കരുതലുകളെയും നമുക്ക് സ്നേഹത്തോടെ ഓർമ്മിക്കാം. മഹാ മാരികളാകുന്ന വൈറസ്സുകളുടെ കടന്നു വരവോടെ പരിഹരിക്കപ്പെടാനാവാത്ത നിരവധി വെല്ലു വിളികൾ നേർഴുമാർ നേരിടുന്നുവെങ്കിലും അവരുടെ നിശ്ചയദാർഢ്യവും കരുതലും നമ്മുക്ക് എന്നും മുതൽക്കൂട്ടു തന്നെയാണ്, മാത്രമല്ല അത്,ഓരോ മനുഷ്യന്റെയും ജീവിത പ്രതീക്ഷകൾക്ക് നിറം പകർന്നു നല്കുന്നവയാണ്. അവർ നേരിടുന്ന കാഠിന്യമായ ജീവിതാവസ്ഥകൾ പൊതു സമൂഹത്തിന് ബോധ്യമുണ്ടാകുന്നതിനും അവർക്ക് അർഹിക്കുന്ന അംഗീകാരം പൊതു സമൂഹത്തിൽ നിന്നും അവർക്ക് തിരികെലഭിക്കേണ്ടതിനുംകൂടിയാണ് […]

FRIENDSHIP — Elizabeth Jennings —

A.S.Indira Poem FRIENDSHIP — Elizabeth Jennings — Such love I cannot analyse; It does not rest in lips or eyes, Neither in kisses nor caress . Partly ,I know ,it ‘s gentleness . And understanding in one word Or in brief letters .It’s preserved By trust and by respect and awe . These are the […]

ഷെയ്ഖ് ഖലീഫയ്ക്ക് വിട; യുഎഇ പ്രസിഡന്റിന് അന്ത്യാഞ്ജലി അർപ്പിച്ച് ലോകം

അബുദാബി ∙ ലോകരാഷ്ട്രങ്ങൾക്കിടയിൽ യുഎഇയ്ക്ക് സഹിഷ്ണുതയുടെ ദീപ്തമുഖം സമ്മാനിച്ച യുഎഇ പ്രസിഡന്റും അബുദാബി ഭരണാധികാരിയുമായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചു. രോഗം മൂലം 7 വർഷമായി പൊതുരംഗത്തു സജീവമല്ലായിരുന്നു. അബുദാബി അൽ ബൂത്തീൻ ഷെയ്ഖ് സുൽത്താൻ ബിൻ സായിദ് (വൺ) പള്ളിയിൽ കബറടക്കം നടത്തി. യുഎഇ പൊതു–സ്വകാര്യ മേഖലകൾക്കു 3 ദിവസം അവധിയും 40 ദിവസത്തെ ദേശീയ ദുഃഖാചരണവും പ്രഖ്യാപിച്ചു. യുഎഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെയും […]

യുക്രെയ്നിൽ ഇന്ത്യൻ എംബസി 17 മുതൽ; യുദ്ധക്കുറ്റങ്ങളിലുള്ള വിചാരണ കീവിലെ കോടതിയിൽ തുടങ്ങി

കീവ് ∙ റഷ്യൻ അധിനിവേശത്തെ തുടർന്ന് അടച്ച യുക്രെയ്നിലെ ഇന്ത്യൻ എംബസി ഈ മാസം 17മുതൽ കീവിൽ പ്രവർത്തനം പുനരാരംഭിക്കും. നിലവിൽ പോളണ്ടിലെ വാഴ്സയിലാണ് എംബസി പ്രവർത്തിക്കുന്നത്. ഫെബ്രുവരി 24ന് റഷ്യൻ അധിനിവേശം ഉണ്ടായതിനു പിന്നാലെ മാർച്ച് 13നാണ് എംബസി അടച്ചത്. യുക്രെയ്നിൽ റഷ്യയുടെ ആക്രമണത്തെ തുടർന്ന് മനുഷ്യാവകാശ പ്രശ്നങ്ങൾ വഷളാവുന്നതിൽ ആശങ്ക രേഖപ്പെടുത്തി യുഎൻ മനുഷ്യാവകാശ സമിതി കൊണ്ടുവന്ന പ്രമേയത്തിന്റെ വോട്ടെടുപ്പിൽ നിന്ന് ഇന്ത്യ വിട്ടുനിന്നു. അതേസമയം യുക്രെയ്ന് 50 കോടി യൂറോയുടെ സഹായം നൽകാൻ […]

‘പല രാത്രിയിലും പാലു മാത്രം കുടിച്ച് ഉറങ്ങി; അമ്മയോട് പറഞ്ഞില്ല’: കണ്ണീരോടെ താരം

പ്രതിസന്ധികളിലൂടെ കടന്നുപോയാണ് പലരും താരങ്ങളായത്. ഇന്നു കാണുന്ന പകിട്ടേറിയ ജീവിതത്തിനു പിന്നിൽ കഠിനാധ്വാനത്തിന്റേയും ത്യാഗങ്ങളുടേയും കഥ പറയാനുണ്ടാകും പലർക്കും. താൻ നേരിട്ട അത്തരത്തിലുള്ള ദിനങ്ങൾ തുറന്നു പറയുകയാണ് രാജസ്ഥാൻ റോയൽസ് താരം അനുനയ് സിങ്. മെഗാ താരലേലത്തിൽ, അടിസ്ഥാന വിലയായ 20 ലക്ഷത്തിനു രാജസ്ഥാൻ സ്വന്തമാക്കിയ 29 കാരനാണ് ഈ താരം. ആഭ്യന്തര മത്സരങ്ങളിൽ ബിഹാറിനെ പ്രതിനിധീകരിക്കുന്ന അനുനയ്ക്ക് ഐപിഎൽ സീസണിൽ ഇതുവരെ അവസരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ദിവസം രാജസ്ഥാൻ റോയൽസ് ടീമിനായി സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ […]

ഷെയ്ഖ് മുഹമ്മദ് ബിന്‍ സഈദ് അല്‍നഹ്യാന്‍ യുഎഇയുടെ പുതിയ പ്രസിഡന്റ്

ദുബെെ:യുഎഇയുടെ പുതിയ പ്രസിഡന്റായി ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാനെ യുഎഇ സുപ്രീം കൗൺസിൽ പ്രഖ്യാപിച്ചു. അന്തരിച്ച ഷെയ്ഖ് ഖലീഫ ബിൻ സയ്യീദ് അൽ നഹ്യാന്റെ പിൻഗാമിയായാണ് 61 വയസുകാരനായ ഷെയ്ഖ് മുഹമ്മദ് പ്രസിഡന്റ് പദവിയിലേക്ക് എത്തുന്നത്. രാജ്യത്തെ മൂന്നാമത്തെ പ്രസിഡന്റാണ് അദ്ദേഹം. 2004 നവംബർ മുതൽ അബുദബിയുടെ കിരീടാവകാശിയായ അദ്ദേഹം എമിറേറ്റിന്റെ 17 മത് ഭരണാധികാരിയുമായി. രാജ്യത്തിന്റെ പുതിയ രാഷ്ട്രപതിയായ ഷെയ്ഖ് മുഹമ്മദ് ബിൻ സയ്യീദ് അൽ നഹ്യാന് അഭിനന്ദനങ്ങൾ അറിയിച്ച് യുഎഇ വൈസ് […]

ബാങ്ക് ജീവനക്കാരന്‍റെ അബദ്ധം, 15 പേരുടെ അക്കൗണ്ടിൽ ക്രെഡിറ്റായത് ഒന്നരക്കോടി രൂപ; ‘മോദി തന്ന പണമെന്ന്’ കരുതി ഒരാൾ

ഹൈദരാബാദ്: അബദ്ധങ്ങൾ ആർക്കും സംഭവിക്കാവുന്നതാണ്. ബാങ്ക് ജോലി പോലെ കൃത്യതയോടെ ചെയ്യേണ്ട ജോലികൾക്കിടെ സംഭവിക്കുന്ന ചെറിയ അബദ്ധങ്ങൾ പോലും വലിയ തലവേദനയായി മാറും. തിരക്കുപിടിച്ച സമയങ്ങളിൽ യന്ത്രങ്ങൾ പോലെ ജോലിചെയ്യേണ്ടിവരുന്ന മനുഷ്യരെയും കുറ്റം പറയാൻ പറ്റില്ല. അടുത്തിടെ തെലങ്കാനയിൽ എസ്.ബി.ഐ ജീവനക്കാരിലൊരാൾക്ക് പറ്റിയ അബദ്ധം ബാങ്കിനെ പുലിവാലു പിടിപ്പിക്കുക തന്നെ ചെയ്തു. ഫണ്ട് ട്രാൻസ്ഫർ ചെയ്യുന്നതിനിടെയാണ് എസ്.ബി.ഐ ജീവനക്കാരന് അബദ്ധം സംഭവിച്ചത്. ഇതോടെ ഒന്നരക്കോടി രൂപയാണ് 15 പേരുടെ അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫറായത്. തെലങ്കാന സർക്കാറിന്‍റെ ദലിത് ബന്ധു എന്ന […]

ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ അടിയന്തരമായി നിരോധിച്ചു

ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ ഗോതമ്പിന്റെ കയറ്റുമതി ഇന്ത്യ അടിയന്തരമായി നിരോധിച്ചു. ആഭ്യന്തരവിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കാനാണ് താൽക്കാലിക നിരോധനം. ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫോറിൻ ട്രേഡ് ഇതിനായി വിജ്ഞാപനമിറക്കി.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ അന്തരിച്ചു

യുഎഇ പ്രസിഡന്‍റ്  ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ (73) അന്തരിച്ചു. അബുദാബി ഭരണാധികാരിയായ ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ 2004 ലാണ് പ്രസിഡന്റായത്.