LIMA WORLD LIBRARY

ചന്ദനത്തിന്റെയും അകിലിന്റെയും ഗന്ധം: സുധ തെക്കേമഠം എഴുതുന്നു

പ്രപഞ്ചത്തിലെ ഏറ്റവും മനോഹരമായ വികാരമാണ് പ്രണയം. നീയെന്നോ ഞാനെന്നോ ഭേദമില്ലാതെ ഏറ്റവും സുന്ദരമായൊരു അനുഭവതലത്തിലേക്ക് നമ്മളെത്തുന്ന നിമിഷം. ശ്രുതിമധുരവും ലയസാന്ദ്രവുമായ തരളിത ഗാനങ്ങളാല്‍ അനുഗൃഹീതമാവുന്ന നിമിഷം. ആദികാലം മുതല്‍ ഈ ഭൂമിയില്‍ ഉടലെടുത്തിട്ടുള്ള സമസ്ത ജാതി പുഷ്പങ്ങളും ഒന്നിച്ചുവിരിയുന്ന അനുഭവതലം. പ്രണയം, എല്ലാ അന്വേഷണങ്ങളും പൂര്‍ണതയിലെത്തുന്ന നിമിഷം. പ്രകൃതി നിശ്ചലമാവുന്ന നിമിഷം.

Read more ; https://bit.ly/3wt1Mik

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px