LIMA WORLD LIBRARY

Deafening Silence: Collected Poems in English-by Medhini

Deafening Silence: Collected Poems in English (Volume: 1) Paperback – 11 Nov. 2020 by Medhini (Author) Deafening Silence Collected Poems (Vol. 1) “”Deafening Silence”” is a combination of different types of English Poetry with minute observations, remarkable imagination and clarity of thought of our talented and awesome author. The words and confessions of our author are brought together […]

നിണപ്പാട്ടുകള്‍-ആനന്ദവല്ലി ചന്ദ്രന്‍

Blood Marks / നിണപ്പാടുകൾ (Malayalam Edition) Kindle Edition Malayalam Edition  by Anandavalli Chandran (Author)  Format: Kindle Edition   Two   Malayalam  Poetry  books,  namely “Mizhiyeerppam ”  and   “Orizha”   were published  in   2013  at  Vadakkanchery,  Kerala. “Kalikkoppukal”  a  story  book  was  published  in  2017  at  Kochi,  Kerala.”Ninappadukal ”  is   a  set  of poems written and  collected at various […]

The Swinging Swing and other short stories by Medhini

The Swinging Swing and other short stories Paperback – 14 Mar. 2025 by Medhini (Author) “The Swinging Swing and other Short stories” is Medhini’s debut Collection of Stories after the publication of two English Poetry books. These stories unfold various themes of interest for the readers. The author stretches her hand with imagination to play along with colourful […]

രഹസ്യങ്ങളുടെ വ്യാപാരി-ഉദയത്ത് പ്രിയകുമാര്‍

കോടതി, ആശുപത്രി, പോലീസ് സ്റ്റേഷന്‍, എന്നീ സ്ഥാപനങ്ങളെ ചുറ്റി കടന്നുപോകുന്ന പ്രധാനപാതയുടെ അരികത്തായി അത്ര വലിയ പ്രാധാന്യമില്ലാതെ നിലകൊള്ളുന്ന ഒരു കെട്ടിടത്തില്‍ അമിതമായ ആഡംബരമൊന്നുമില്ലാതെ ഒരു ലഘുഭക്ഷണശാല പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. ചെറുതെങ്കിലും മനോഹരമായ ചാരുതയോടെ ആ കട എല്ലാ ദിവസവും അതിരാവിലെ തുറക്കുകയും വളരെ വൈകി മാത്രം അടയ്ക്കുകയും ചെയ്തു. കുറേയധികം ആളുകള്‍ ആ കടയിലെ പതിവുകാരായിരുന്നു. രാവിലെയും വൈകുന്നേരവും സജീവമാകുന്ന അവിടെ ഇടനേരങ്ങള്‍ ശാന്തമായ തിരക്കിലൂടെ കടന്നുപോവുകയാണ് പതിവ്. അത്ര ചെറുതല്ലാത്ത ഒരു പട്ടണത്തിലെ വലുതല്ലാത്ത ഒരു […]

കൊഞ്ചു പുരാണം-ശ്രീകല മോഹന്‍ദാസ്‌

മുഴുമുഴുത്തൊരു കൊഞ്ചിനെ കണ്ടുവോ.. കണ്ടിട്ടെനിക്കു കൊതി വരുന്നുണ്ടേ… തോടു മെല്ലെ പൊളിച്ചു കളഞ്ഞു ഉപ്പും മുളകും മഞ്ഞളും കൂടി കൂട്ടിക്കുഴച്ചതില്‍ വേണമെങ്കില്‍ ചോന്നുള്ളിയും വെളുത്തുള്ളി ഇഞ്ചി പച്ചമുളകും അരച്ചു ചേര്‍ത്തു കൊഞ്ചിനു മേലെ പൊതിഞ്ഞു പിടിപ്പിച്ചു അല്‍പ്പ നേരം വെച്ച ശേഷം കല്ലടുപ്പില്‍ വെച്ച ചീഞ്ചട്ടിയില്‍ വെളിച്ചെണ്ണ മൂക്കുമ്പോള്‍ അതിനകത്തിട്ടു നല്ല മൊരു മൊരു ന്നാവുമ്പോള്‍ തീ കുറച്ചിട്ടു നന്നായ് മൂപ്പിച്ചു കോരിയെടുത്താല്‍ കരുമുരൂന്നു കടിച്ചു തിന്നാം… കൂടെ കിടന്നു മൊരിഞ്ഞ ഉള്ളി വെളുത്തുള്ളി ഇഞ്ചിക്കൂട്ട് നുള്ളിയെടുത്തു […]

പിറവി-രാജാംബിക കിടാരക്കുഴി

അഴല്‍ പടര്‍ന്നുടലാകെ തളരുന്നു, അധരം വിറപൂണ്ടു അഴിഞ്ഞുലഞ്ഞ വാര്‍മുടി ചുറ്റി വലിക്കുന്നു നെഞ്ചില്‍ പെരുമ്പറ തുടിതാളം, അക്ഷരങ്ങള്‍, ചിഹ്നങ്ങള്‍ നിരന്നു പദങ്ങള്‍, വരിയായ് ആഞ്ഞു തൊഴിക്കുന്നു വിയര്‍പ്പ് വൃഷ്ടിച്ചാലുകള്‍ തീര്‍ക്കുന്നു വെമ്പുന്നുവംഗുലി, മിഴികള്‍ കലങ്ങി, ശോണിമയാര്‍ന്നു ശാന്തമാം മയക്കം വന്നെന്നെ പൊതിയവെ ശിശിരമരിച്ചെത്തി നെറുകയില്‍ തലോടവെ ഗര്‍ഭഗൃഹത്തിന്റെ വാതില്‍പ്പടിയിലുന്തുന്നു തള്ളുന്നു ഗര്‍ഭസ്ഥശിശുക്കള്‍ ഞാനാദ്യമെന്നു മത്സരിച്ചെത്തുന്നു അഭംഗുരമാ താളില്‍ പിടഞ്ഞു വീഴുന്നു, പിന്നെ മെല്ലെ ചലിക്കുന്നു അനര്‍ഗളനിര്‍ഗളമെഴുതാനെന്റെ തൂലിക പാഞ്ഞൊഴുകുന്നൊരു പുഴപോലാകടലാസിലൂടെ പല കാലങ്ങളായി ഞാന്‍ ഗര്‍ഭം ധരിച്ചിട്ടും […]

‘തുളസീദളത്തി’ലെ പാട്ടിന്റെ പദനിസ്വനം-പ്രീതി നായര്‍

ഒരിഷ്ടത്തിന് പുറകെയുള്ള യാത്രയുടെ ലക്ഷ്യം കോഴിക്കോട് കാരപ്പറമ്പിലെ ‘തുളസീദളം’ എന്ന വീടാണ്. അവിടെ മലയാള ചലച്ചിത്ര ലോകത്തെ രണ്ട് പതിറ്റാണ്ട് അടക്കിവാണ്, കൈക്കുടന്ന നിറയെ മധുരവുമായി പിന്നെയും പിന്നെയും കിനാവിന്റെ പടി കടന്നെത്തി, അപ്രതീക്ഷിതമായി നിലാവില്‍ മാഞ്ഞുപോയ മലയാളികളുടെ പ്രിയപ്പെട്ട കവിയും ഗാനരചയിതാവുമായ ഗിരീഷ് പുത്തഞ്ചേരിയുടെ ഓര്‍മ്മകള്‍ തങ്ങിനില്‍ക്കുന്ന വീടാണ് ‘തുളസീദളം’. ഈ വീട്ടിലാണ് അദ്ദേഹത്തിന്റെ പ്രിയ പത്നി ബീന താമസിക്കുന്നത്. തികഞ്ഞ കൃഷ്ണഭക്തയായ ബീനച്ചേച്ചി വാതാലയേശന്റെ വാകച്ചാര്‍ത്തു കാണാന്‍ വേണ്ടി ഗുരുവായുരും ഇടയ്ക്ക് താമസിക്കാറുണ്ട്. അതുകൊണ്ട് […]

Checker- Dr. Sunitha AP

I have an AI boat, A code, Programmed in a language, Strange, Which turns an emotion to a rigid square, Turns a man, To a machine!   Checks daily, The machine, Works till night, Works to get, Works to spend, Works to save.   Me, the machine!   The boat is perfect, Still works, Checks, […]

അഹങ്കാരം-ജോസ് ക്ലെമന്റ്‌

നാം ബഹുമാനിക്കുകയോ ആദരിക്കുകയോ ചെയ്യാത്ത ഒന്നും നമ്മോട് ചേര്‍ന്നിരിക്കില്ല. നാം നിന്ദിച്ചിട്ടുള്ള ഓരോ ഉരുള ചോറു പോലും നമുക്കെതിരെ നിലവിളിക്കുന്ന ഒരു ദിനം വരും. സത്യത്തില്‍ അതാണ് വറുതി. ധാരാളിത്തം കൊണ്ടും നമ്മുടെ അഹങ്കാരം കൊണ്ടും നാം നിന്ദിച്ചവയേയും തള്ളിപ്പറഞ്ഞവയേയും അന്വേഷിച്ച് മറ്റൊരു നാളില്‍ അനേകം കാതങ്ങള്‍ നാം അലയേണ്ടിവരും. സ്‌നേഹം, ഇണ, പ്രിയര്‍ , അറിവ്, ഭക്ഷണം, ജലം, പ്രകൃതി എന്തു തന്നെയായാലും ഇത് തികച്ചും സത്യമാണ്. അതിനാല്‍ നമുക്ക് ഇന്ന് ലഭിക്കുന്ന സ്‌നേഹത്തെ നിന്ദിക്കാതിരിക്കുക. […]

കഥ-സുമ രാധാകൃഷ്ണന്‍, ളാക്കാട്ടൂര്‍

ഞാന്‍ എന്റെ കഥയിലൂടെ നടക്കുകയാണ്. വ്യത്യസ്ത മായചുവടുവയ്പ്പുകളോടെ എനിക്ക്കരുത്തും, മനഃശാന്തിയും ലഭിക്കാന്‍ മാനവലോകത്ത് ഞാന്‍ നിരായുധനായി നിന്നു. കഴുത്തറ്റം വെള്ളം കുടിക്കണോ കുളിക്കണോ എന്നറിയില്ല. ശുദ്ധ ജലമാണോ എന്നും അറിയില്ല. ചെളിയിലേയ്ക്ക് ആഴ്ന്നുപോവുകയാണോ അതും അല്ല. എങ്ങുനിന്നോ വന്ന ഇളം തെന്നല്‍ എന്നെ തഴുകി കടന്നുപോയി. വീണ്ടും പൂത്തമുല്ലപ്പൂവിന്‍ ഗന്ധം. ഞാന്‍ ആകെ കോരിത്തരിച്ചു. കാറ്റത്ത് മാവിന്‍കൊമ്പില്‍ ആടിയ കിളിക്കൂട്ടില്‍ അപ്പോഴും ഒരു കിളി ചിലച്ചു. തേങ്ങി മറന്നൊരു ഓര്‍മ്മപുതുക്കിയെന്ന വണ്ണം ആരോ പറഞ്ഞത് വീണ്ടും ഓര്‍ത്തുനോക്കി […]

ഡോ. ആനിയമ്മ ജോസഫ്, അഭിവന്ദ്യ ഗുരുനാഥയ്ക്ക്‌ വന്ദനം-സന്ധ്യ അരുണ്‍

‘As You Like it’ I really liked it- ‘ നൂറു വട്ടം’ ഉൃ. ഡോ.ആനിയമ്മ ജോസഫ് ലിമയില്‍ എഴുതി തുടങ്ങിയ ശനിയാഴ്ച നുറുങ്ങുകള്‍ (Saturday Ruminations) ആദ്യ അധ്യായം തന്നെ മികച്ച വായനാനുഭവം പകര്‍ന്നു. രണ്ടര ദശകങ്ങള്‍ക്കു മുന്‍പ് പഠിച്ചിറങ്ങിയ കലാലയത്തിലെ ഇംഗ്ലീഷ് ലിറ്ററേച്ചര്‍ ക്ലാസ്സിലേക്ക് ഒന്ന് വീണ്ടും ചെന്നിരുന്ന പോലെ ഒരനുഭൂതി… ‘വില്യം ഷേക്‌സ്പിയറിന്റെ ഗ്ലോബ് തീയേറ്ററിന്റെ ഉള്ളറകളിലേക്ക് വെളിച്ചം വീശിയ യാത്രാ വിവരണമായ ശ്രീ കാരൂര്‍ സോമന്‍ സാറിന്റെ ‘കാലം മറക്കാത്ത […]

പൊന്‍പുലരി-കലാ പത്മരാജ്‌

അഹംഭാവത്തിന്റെ മുഷ്ടി ചുരുട്ടലിനല്ല, സൗഹൃദത്തിന്റെ തുറന്ന കൈകള്‍ക്കാണ് എപ്പോഴും സ്വീകാര്യത കൂടുതല്‍…പിടിവാശികള്‍ എപ്പോഴും കൈപ്പിടിയില്‍ ഒതുങ്ങില്ല… അവ ചിലപ്പോള്‍ ജീവിതത്തിനും ജീവനും വില നിശ്ചയിക്കും… വാരിക്കൂട്ടുന്നതും വിട്ടു കളയുന്നതും ചേര്‍ത്താണ് ജീവിതത്തിന്റെ സമവാക്യങ്ങള്‍ രൂപപ്പെടുത്തേണ്ടത്. തുരുമ്പിച്ചവയും ജീര്‍ണിച്ചവയും തൂക്കി വില്‍ക്കുകയോ ഉപേക്ഷിക്കുകയോ വേണം… മാടി വിളിക്കുന്ന എല്ലാ മാളങ്ങള്‍ക്കും രക്ഷപ്പെടാനുള്ള പഴുതുകള്‍ ഉണ്ടായെന്ന് വരില്ല… കെണിയില്‍പ്പെടുത്താന്‍ ആള്‍ക്കൂട്ടം തന്നെയുണ്ടാകും രക്ഷപ്പെടേണ്ടത് നമ്മുടെ മാത്രം ഉത്തരവാദിത്വമാണ്… ഒത്തിരി ഇഷ്ടത്തോടെ… നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്… കലാ പത്മരാജ്  

കഴുമരത്തിലേക്കുള്ള വഴി-മോഹന്‍ദാസ് മുട്ടമ്പലം

കഥന രീതികൊണ്ടും പ്രമേയപരതകൊണ്ടും സവിശേഷതകള്‍ പലതുള്ള ജോണ്‍സണ്‍ ഇരിങ്ങോളിന്റെ കഴുമരത്തിലേക്കുള്ള വഴി എന്ന പുതിയ കഥാസമാഹാരത്തെ പ്രസ്തുത കഥകള്‍ ഉയര്‍ത്തിക്കൊണ്ടുവന്നിട്ടുള്ള ചില ചിന്തകള്‍ പങ്കുവെക്കാനുള്ള ഒരെളിയശ്രമം. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍, എഴുത്തുകാരന്റെ ധീരമായ സമീപനത്തോടുള്ള ഐക്യപ്പെടല്‍, അങ്ങനെയും ഈ ചെറുവിശകലനത്തെ വിശേഷിപ്പിക്കാം. എഴുതുക എന്നത് എഴുത്തുകാരന്റെ ധാര്‍മ്മിക ഉത്തരവാദിത്തമാണ്. എപ്പോഴാണ് വായന വിശാലമായ മേച്ചില്‍പ്പുറങ്ങള്‍ തേടുന്നത് എന്ന ചോദ്യത്തിനുത്തരം തേടാനുള്ള ശ്രമം വായനക്കാരന്റെ ഭാഗത്തു നിന്നും ഉണ്ടാവേണ്ടിയിരിക്കുന്നു. കഥയും കഥാപാത്രങ്ങളും വായനക്കാരനുമായി നേരിട്ട് സംവദിക്കുകയും, വായനക്കാരന്‍ കഥയിലേക്ക് […]

പ്രണയവും സന്ന്യാസവും-അഡ്വ. പാവുമ്പ സഹദേവന്‍ (ഫാന്റസികുറിപ്പ്)

ഭൂമിയില്‍ ഞാന്‍ ജീവിച്ചിട്ടുണ്ടെങ്കിലും ആകാശമായിരുന്നു എന്നും എന്റെ ആവാസ വീഥികള്‍. നക്ഷത്രങ്ങളാണ് എന്റെ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍. അവര്‍ ആത്മസാക്ഷാത്കാരത്തിന്റെ വെള്ളിവെളിച്ചം അനുഭവിക്കുന്നത് ആര്‍ക്കും കാണാന്‍ കഴിയും. പ്രണയവും വിപ്ലവവും പൂക്കളുടെ സുഗന്ധവും ഭൂമിയിലെ ജീവിതത്തില്‍ എന്നെ എന്നും വേട്ടയാടിക്കൊണ്ടിരുന്നു. അതില്‍ മതിമറന്നാണ് ഞാന്‍ ജീവിച്ചതെങ്കിലും പിന്നീട് സന്ന്യാസവും മോക്ഷസങ്കല്പങ്ങളും എന്നെ ആകാശത്തേക്ക് ഉയര്‍ത്തുകയായിരുന്നു. സന്ന്യാസവും വിപ്ലവവും എന്നില്‍ എന്നും കടുത്ത ആത്മസംഘര്‍ഷങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. സന്ന്യാസ രഥ്യയില്‍ ആയിരക്കണക്കിന് കാതങ്ങള്‍ ഞാനിപ്പോള്‍ പിന്നിട്ടിരിക്കുകയാണ്. കാവിയും കമണ്ഡലുവും യോഗദണ്ഡും രുദ്രാക്ഷവും […]

മലയാളിയുടെ മത മാധ്യമ സംസ്‌കാരം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ഭാരതത്തിന്റെ സാംസ്‌കാരിക പൈതൃകം പരിശോധിച്ചാല്‍ സമ്പന്നമായ ഒരു ഭൂതകാലം നമുക്കുണ്ടായി രുന്നു. നമ്മള്‍ പഠിച്ചുവളര്‍ന്നത് ഓരോ മതങ്ങളും മാധ്യമങ്ങളും എഴുത്തുകാരും സമൂഹത്തില്‍ നിലനിന്നിരുന്ന അന്ധവിശ്വാസങ്ങളെ, അനീതികളെ തല്ലിത്തകര്‍ത്തു് പുരോഗ തിയിലേക്ക് നയിക്കുന്നത് കണ്ടും വായിച്ചുമാണ്. ഇന്നത്തെ വായനയില്‍ വിധിയിലും വലുത് കൊതിയാണ്. വിദ്യയില്‍പോലും വിനയമില്ലാത്തവരാണ്. അതിനുത്തരവാദി വിദ്യാഭ്യാസ സ്ഥാപ നങ്ങളാണ്. മാധ്യമ രംഗത്ത് നിന്ന് സോഷ്യല്‍ മീഡിയയിലേക്ക് കുതിച്ചുചാടിയതോടെ മതിവരാത്തവിധം പുതിയ വര്‍ണ്ണങ്ങളായി വെളിച്ച നിഴലുകളുടെ മായികലോകത്തു് മാനവക്രുരതയുടെ, ദുഃഖ ദുരിതത്തിന്റെ ഹൊറര്‍ ചിത്രങ്ങളായി ചാനലുകളടക്കം ആഘോഷിക്കയാണ്. […]