LIMA WORLD LIBRARY

സോണിയ ഉയർത്തിയ കോൺഗ്രസ് പതാക പൊട്ടിവീണു; വേദി വിട്ട് അധ്യക്ഷ

137–ാം സ്ഥാപകദിനത്തില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ഉയര്‍ത്തിയ പതാക പൊട്ടിവീണു. സോണിയ ഗാന്ധി ഉയര്‍ത്തിയ പതാകയാണ് താഴെ വീണത്. അല്‍പസമയത്തിനുശേഷം സോണിയ തിരിച്ചെത്തി വീണ്ടും പതാക ഉയര്‍ത്തി. വീഴ്ചയില്‍ സോണിയ ഗാന്ധി ചുമതലര്‍ക്കാരെ രോഷമറിയിച്ചു. ഇവര്‍ക്കെതിരെ നടപടിയുണ്ടായേക്കും.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px