LIMA WORLD LIBRARY

60 വയസായവര്‍ക്ക് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ട

60 വയസായവര്‍ക്ക് കോവിഡ് കരുതല്‍ ഡോസിന് ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. അനുബന്ധരോഗങ്ങള്‍ ഉള്ളവര്‍ക്കാണ് കരുതല്‍ ഡോസ് നല്‍കുക. മൂന്നാം ഡോസ് സ്വീകരിക്കുംമുമ്പ്  ഡോക്ടറുടെ ഉപദേശം തേടണം. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയുളള ഉദ്യോഗസ്ഥര്‍ക്കും മൂന്നാം ഡോസിന് അര്‍ഹതയുണ്ടായിരിക്കും. കൗമാരക്കാരുടെ വാക്സിനേഷന് പ്രത്യേക സൗകര്യമൊരുക്കണമെന്ന് സംസ്ഥാനങ്ങളോട് കേന്ദ്രം നിർദേശിച്ചു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px