കൊച്ചി: മദ്യം-മയക്കുമരുന്നുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സഭയുടെ നിലപാട് വ്യക്തമാക്കുന്നതിനായി കെ.സി.ബി.സി. മദ്യവിരുദ്ധസമിതിയുടെ ഔദ്യോഗിക വക്താക്കളായി ഫാ.ജോണ്‍ അരീക്കല്‍, തിരുവനന്തപുരം (9447022347), അഡ്വ.ചാര്‍ളി പോള്‍, എറണാകുളം (8075789768), റവ.ഡോ. ദേവസി പന്തലൂക്കാരന്‍, തൃശ്ശൂര്‍ (9447380975), യോഹന്നാന്‍ ആന്‍റണി, കൊല്ലം (9495472921), ഫാ.ചാക്കോ കുടിപ്പറമ്പില്‍, തലശ്ശേരി (9446988495) എന്നിവരെ നിയോഗിച്ചതായി കെ.സി.ബി.സി. മദ്യവിരുദ്ധ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്. ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ് അറിയിച്ചു.
ബിഷപ്. ഡോ. യൂഹാനോന്‍ മാര്‍ തിയോഡോഷ്യസ്
ചെയര്‍മാന്‍, കെ.സി.ബി.സി.മദ്യവിരുദ്ധ കമ്മീഷന്‍
ഫാ.ജോണ്‍ അരീക്കല്‍
സംസ്ഥാന ജനറല്‍ സെക്രട്ടറി
9447022347/9848508139
അഡ്വ.ചാര്‍ളി പോള്‍
വക്താവ്, 8075789768/9847034600











