LIMA WORLD LIBRARY

രാജ്യത്ത് 961 പേര്‍ക്ക് ഒമിക്രോണ്‍; ഡൽഹിയിലും മഹാരാഷ്ട്രയിലും ആശങ്ക

രാജ്യത്ത് ഒമിക്രോൺ കേസുകളിലും കോവിഡ് കേസുകളിലും വൻ വർധന. രാജ്യത്ത്  24 മണിക്കൂറിനിടെ 13, 154 പേര്‍ക്ക്  കോവിഡ് സ്ഥിരീകരിച്ചു. ഒമിക്രോണ്‍ സ്ഥിരീകരിക്കുന്നവരുടെ എണ്ണം 961 ആയി. 263 ഒമിക്രോൺ കേസുകളുമായി ഡൽഹിയാണ് ഒമിക്രോണ്‍ കേസുകളില്‍ ഒന്നാമത്. ഗൾഫിൽ നിന്നെത്തുന്നവർക്ക് മഹാരാഷ്ട്ര 7 ദിവസത്തെ ക്വാറന്റീൻ ഏർപ്പെടുത്തി.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px