LIMA WORLD LIBRARY

അയ്യോ, ഇതാര്?; ഞെട്ടിക്കുന്ന മാറ്റങ്ങളുമായി കിം ജോങ് ഉൻ

സോൾ ∙ ഭരണത്തിൽ 10 കൊല്ലം തികച്ച ഉത്തര കൊറിയയിലെ കിം ജോങ് ഉൻ കെട്ടിലും മട്ടിലും അടിമുടി മാറിയെന്നു റിപ്പോർട്ടുകൾ. തിരിച്ചറിയാൻ കഴിയാത്ത വിധം ദേഹം മെലിഞ്ഞു. ചിന്തകൾ കനത്തു എന്നാണു സൂചന.

ഏതാനും മാസം മുൻപു വരെ അമിത ശരീരഭാരം കൊണ്ടു ബുദ്ധിമുട്ടിയിരുന്ന കിമ്മിന്റെ ഏറ്റവും പുതിയ ഫോട്ടോകളിലും പ്രസംഗങ്ങളിലുമാണു ഞെട്ടിക്കുന്ന മാറ്റങ്ങൾ. കൊറിയ വർക്കേഴ്സ് പാർട്ടി സെൻട്രൽ കമ്മിറ്റിയുടെ പ്ലീനറി യോഗത്തിനെത്തിയ മെലിഞ്ഞ കിം ആണവായുധങ്ങളെക്കുറിച്ചുള്ള പതിവു വീരവാദത്തിനു പകരം ഭക്ഷ്യസുരക്ഷയെക്കുറിച്ചു വാചാലനായി.

English Summary: North Korean leader Kim

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px