LIMA WORLD LIBRARY

നിലമ്പൂര്‍ നിയോജകമണ്ഡലത്തില്‍ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യാന്‍ കെ.എസ്.ഇ.ബി.യുടെ 5 ചാര്‍ജ്ജിംഗ് പോയിന്റുകൾ

ഇലക്ട്രിക് സ്‌കൂട്ടര്‍, ഓട്ടോറിക്ഷകള്‍ എന്നീ ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ്ജ് ചെയ്യുന്നതിനുള്ള പോള്‍ മൗണ്ടഡ് ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകളാണ് ഇലക്ട്രിക് പോസ്റ്റുകളോനനുബന്ധിച്ച് സ്ഥാപിക്കുന്നത്. നിലമ്പൂര്‍ മില്‍മ ബുത്തിന് സമീപം, കരുളായി പാലാങ്കര പാലത്തിന് സമീപം, എടക്കര വില്ലേജ് ഓഫീസിനു സമീപം, വഴിക്കടവ് ആനമറി ചെക്ക് പോസ്റ്റിനു സമീപം, പൂക്കോട്ടുംപാടം പായമ്പാടം എന്നീ സ്ഥലങ്ങളിലാണ് ആദ്യഘട്ടത്തില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുക. പി.വി. അന്‍വര്‍ എം.എല്‍.എ. നിര്‍ദ്ദേശിച്ച പ്രകാരമാണ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ ക്രമീകരിക്കുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px