LIMA WORLD LIBRARY

ഡെന്മാർക്ക് രാജ്ഞിക്ക് സിംഹാസനത്തിൽ അര നൂറ്റാണ്ട്

കോപ്പൻഹേഗൻ ∙ ഡെന്മാർക്കിലെ മർഗ്രീത രാജ്ഞി (82) ഭരണത്തിൽ 50 വർഷം പിന്നിട്ടു. കോവിഡ് മൂലം ആഘോഷപരിപാടികൾ സെപ്റ്റംബറിലേക്കു മാറ്റി. 2020 ൽ രാജ്ഞിയുടെ 80–ാം പിറന്നാളിനും പൊതുആഘോഷം ഇല്ലായിരുന്നു.

യൂറോപ്പിലെ ഏറ്റവും പഴയ രാജഭരണമാണു ഡെന്മാർക്കിലേത്. 1972ലാണു മർഗ്രീത 31–ാം വയസ്സിൽ രാജ്ഞിയായത്.ബ്രിട്ടനിലെ എലിസബത്ത് രാജ്ഞി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം അധികാരത്തിലിരുന്ന മർഗ്രീത ഇപ്പോൾ ഔദ്യോഗിക ചുമതലകളിൽനിന്ന് ഒഴിഞ്ഞു വിശ്രമജീവിതത്തിലാണ്.

English Summary: Queen Margrethe of Denmark: 50 years on the throne

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px