Dr. L Sreerajani – ഡോ. എൽ. ശ്രീരഞ്ജിനി

Facebook
Twitter
WhatsApp
Email

BIO-DATA MALAYALAM

പേര് : ശ്രീരഞ്ജിനി. എല്‍
വയസ്സ്, ജനനത്തീയതി : 52 വയസ്സ്, 20.2.1969
ദേശീയത : ഭാരതീയന്‍
മതം, ജാതി : ഹിന്ദു, നായര്‍
വിവാഹം : വിവാഹിതയാണ്
ഭര്‍ത്താവിന്‍റെ പേര് : മോഹന്‍ ദാമോദര്‍
വിലാസം : ശ്രീരഞ്ജിനി എല്‍
വരദ
കുരട്ടിശ്ശേരി, മാന്നാര്‍ പി.ഒ, 689622
ആലപ്പുഴ (ജില്ല)
ഫോണ്‍ : 6282390032 (വാട്ട്സ്-ആപ് നമ്പര്‍)

വിദ്യാഭ്യാസ യോഗ്യതകള്‍ : (1)എം.എ.(സംഗീതം) പഠനം പൂര്‍ത്തിയാക്കിയിട്ടുണ്ട്
(2)ബി.എ (സംഗീതം)
(3)ബി.എസ്സ്.സി (ഗണിതശാസ്ത്രം)

പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ : (1) “പമ്പ” (കവിതാസമാഹാരം)
(2) “അമൃതവര്‍ഷിണി” (ലഘുനോവല്‍)
(3) “താരാട്ട്” (കവിതാ സമാഹാരം)
(4) “ദേവീപ്രഭാവം” (കുത്തിയോട്ടപ്പാട്ടുകള്‍)

പുരസ്കാരങ്ങള്‍, ആദരം : (1) “ഗുരു ചെങ്ങന്നൂര്‍ സ്മാരക ആവാര്‍ഡ് -2019”
(കലാ-സാഹിത്യ രംഗത്തെ പ്രവര്‍ത്തനമികവിനുള്ള പുരസ്കാരമാണ്.)

(2) “കാവാലം നാരയണപ്പണിക്കര്‍ സ്മാരക കലാ-സാഹിത്യ അവാര്‍ഡ്-2019”
(3) “ദേവജ അവാര്‍ഡ്-2019”
(4) “ഭാരതീയ വിചാരകേന്ദ്രത്തിന്‍റെ” പ്രശസ്തി പത്രം നേടിയിട്ടുണ്ട്.
(5) “മാന്നാര്‍ തൃക്കുരട്ടി മഹാദേവ ഗാനസഭ” യുടെ “പൊന്നാട” ലഭിച്ചു.
(6) കേരള മലയാള വേദിയുടെ പ്രശസ്തി പത്രം, പൊന്നാട എന്നിവ ലഭിച്ചു.
(7) ചെന്നിത്തല ഉള്ളൂര്‍സ്മാരക സാഹിത്യ സമിതിയുടെ “പൊന്നാട” ലഭിച്ചു.
(8) “ഒരേ പാതയിലെ സഞ്ചാരികള്‍” എന്ന നോവലിന് ‘ക്രിയാറ്റിഫ്’ നോവല്‍ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

നിരവധി ആനുകാലികങ്ങളില്‍ കവിത, കഥ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്; (പ്രധാനമായും കലാകൗമുദി, കേരളഭൂഷണം വാരാന്തപ്പതിപ്പ്, ചന്ദ്രിക വാരിക, ചാലകം മാസിക, ശ്രുതിലയം മാസിക, ലാലുലീല തുടങ്ങിയവയില്‍). ധാരാളം ഭകതിഗാനങ്ങളും, ലളിതഗാനങ്ങളും, സംഘഗാനങ്ങളും, രചിച്ചിട്ടുണ്ട്. അവയ്ക്ക് സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കവിയരങ്ങുകള്‍, അക്ഷരശ്ലോകസദസ്സ്, കഥയരങ്ങ് എന്നിവയില്‍ പങ്കെടുക്കാറുണ്ട്.

മറ്റു നേട്ടങ്ങള്‍

ശാസ്ത്രീയ സംഗീതം,ലളിതസംഗീതം, കവിതാലാപനം, കവിതാരചന, കഥാരചന, സംഘഗാനം, ദേശഭക്തിഗാനം, ദേശീയഗാനം, തിരുവാതിര, ഒപ്പന, ചിത്രരചന, കയ്യെഴുത്ത്, ക്വിസ് എന്നിവയിലെല്ലാം, സ്ക്കൂള്‍-കോളേജ് തലങ്ങളിലും, സര്‍വ്വകലാശാല- സംസ്ഥാനതലങ്ങളിലും സമ്മാനിതയായിട്ടുണ്ട്.
1987 ലും, 1989 ലും പരുമല ദേവസ്വം ബോര്‍ഡ് പമ്പാകോളേജില്‍ നിന്നും “കലാതിലകം” ആയി തെരഞ്ഞെടുക്കപ്പെട്ടു.
1988 ല്‍ തൃശൂര്‍ നടന്ന കേരളോത്സവത്തില്‍ സംഘഗാനത്തിന് സംസ്ഥാനതല ത്തില്‍ മൂന്നാം സ്ഥാനവും,ശാസ്ത്രീയ സംഗീതം, കവിതാലാപനം എന്നിവ യില്‍ ജില്ലാതലത്തില്‍ ഒന്നാം സ്ഥാനവും നേടിയിട്ടുണ്ട്. സ്വന്തം കവിത ആലപിച്ചാണ് രണ്ടാം സ്ഥാനം നേടിയത്.
ദൂരദര്‍ശന്‍റെയും, ആകാശവാണിയുടേയും സംഗീതപരിപാടികളില്‍ പങ്കെടു ത്തിട്ടുണ്ട്. “യുവദര്‍ശനം” പരിപാടിയില്‍ ശ്രീമതി സുഗതകുമാരി ടീച്ചറിന്‍റെ കവിത ആലപിച്ചിട്ടുണ്ട്.
ധാരാളം ലളിതഗാനങ്ങളും, സംഘഗാനങ്ങളും, ഓണപ്പാട്ടുകളും ആകാശ വാണിയില്‍ ആലപിച്ചിട്ടുണ്ട്. കേരളത്തില്‍ ധാരാളം സ്ഥലങ്ങളില്‍ സംഗീത ക്കച്ചേരികള്‍ അവതരിപ്പിച്ചിട്ടുണ്ട്. ആകാശവാണിയില്‍ “കാഷ്വല്‍ അനൗണ്‍ സര്‍” ആയി പരിശീലനം നേടിയിട്ടുണ്ട്. പരുമല ശ്രീ വലിയ പനയന്നാര്‍കാവ് ക്ഷേത്രത്തിന്‍റെ “ശക്തിസ്വരൂപിണി” സി.ഡിയില്‍ പാടിയിട്ടുണ്ട്. ഇപ്പോള്‍ മാന്നാര്‍ “ശ്രീമൂകാംബികാ കലാക്ഷേത്രത്തില്‍” അദ്ധ്യാപികയാണ്. വായന, പെയിന്‍റിങ്ങ്, പാചകം എന്നിവയില്‍ തത്പരയാണ്.
കേരള സാംസ്കാരികവകുപ്പ്, കേരള ഫോക്ലോര്‍ അക്കാദമി എന്നിവയും, കൊച്ചിന്‍ കള്‍ച്ചര്‍ ഫോറവും സംയുക്തമായി സംഘടിപ്പിച്ച ‘ഭാരതവന്ദനം’ പരിപാടിയില്‍ കവിത അവതരിപ്പിച്ചപ്പോള്‍ ഫലകവും, പ്രശസ്തിപത്രവും ലഭിച്ചു. കലാസാംസ്കാരിക പ്രവര്‍ത്തന മികവിന് സാംസ്കാരിക വകുപ്പ് ഏര്‍പ്പെടുത്തിയ ‘പ്രതിഭാ പുരസ്കാരം 2021’ ലഭിച്ചു.
ഇപ്പോള്‍ രണ്ട് മലയാള സിനിമകള്‍ക്കുവേണ്ടി ഗാനരചന നിര്‍വഹിക്കുക യുണ്ടായി.

ശ്രീരഞ്ജിനി. എല്‍ മാന്നാര്‍

BIO-DATA ENGLISH

Name : Sreerenjini.L
Age & Date of birth : 52 years, 20.02.1969
Nationality : Indian
Religion & Caste : Hindu, Nair
Marital status : Married
Name od Husband : Mohan Damodar
Address : Varada

Kurattissery, Mannar P O 689622
Alappuzha District, Kerala
Mobile: 6282390032

Educational qualifications : M.A Music (Course completed)

B.A Music
B.Sc. Mathematics

Other achievements.
• Won prizes in Classical music, Light music, Recitation, Poem writing, Group
song, National Anthem, Drama, Story writing, Thiruvathira, Oppana, Painting,
Drawing, quiz and handwriting in school, college and University level
competitions.
• Got the title ‘Kalathilakam’ of D.B.Pampa college Parumala during the year
1987-89.
• In ‘Kalolsavam – 1998’ won third prize in group song in the state level
competition and first prize in Classical Music and Recitation in district level
competitions. Recited own poem ‘Pampa’ there.
• Won scholarships and merit awards in school level for securing highest mark
including S.S.L.C examination and got National merit scholarship for that
examination.
• Participated in T.V and Radio programmes
(a) Doordarshan – ‘Ragasudha’ and ‘Onam special programmes’.
(b) ‘Yuvadarshanam’ programme for youth in Doordarshan. Recited
Smt.Sugathakumari’s ‘Iniyee manassil kavithayilla’ in that programme.
(c) Song many lightmusic songs, groupsongs in A.I.R, Sung ‘Onam songs’in
Onam festival conducted by All India Radio.
(d) Played ‘Thamburu’ for many T.V and Radio programmes.
• Sung music concerts in so many temples and gana sabhas in Kerala.
• Trained as ‘Casual announcer’ in All India Radio.
• Sung songs for the CD ‘Sakthiswaroopini’ of Sree Valiya Panayannarkavu
temple, Parumala.

• Published four books in Malayalam.
(a) ‘Pampa’ (Collection of poems)
(b) ‘Amruthavarshini’ (Short novel)
(c) ‘Thaaraattu’ (Collection of poems)
(d) ‘Devi Prabhavam’ Kuthiyottapattukal
Awards
• Won the ‘Guru Chengannur Smaraka Award -2019’ for the contributions in
music and other art field.
• Got ‘Aadaram and Ponnada’ of Mannar Thrikkuratty Gana Sabha.
• Got ‘Aadaram- Prasasthipathram and Ponnada’ of Malayala Vedi for
achievements in music and literary fields.
• Won the award in memorium of Sri. Kavalam Narayana Panicker’ in 2019 for
achievements in music and literature.
• Won ‘Devaja Award’ in the field of music and literature by Devaja weekly
Kottayam.
• Received memento & certificate in a ceremony conducted by Kerala Cultural
department, Kerala Folklore Academy and Cochin cultural forum during the
‘Bharatha vandanam’ programme.
• Received ‘Prathibha Puraskaram 2021’ from Cultural-Fisheries and Youth
welfare minister of Kerala for the achievements in music & literature.
• Wrote 2 songs for Malayalam feature films.
Works
• Written and published many poems, short stories, essays etc. in Chandrika
weekly, Chaaalakam magazine, Keralabhooshanam weekend magazine,
Laluleela children’s magazine, Sruthilayam music magazine etc.
• Written many devotional songs, light songs, Deshabhakthi songs and group
songs. Gave music direction for them. Now participating in ‘Kaviyarangu’
‘Akshatasloka sadassu’ ‘Kadhayarangu’ and somany music programmes.
• Worked as ‘Music Teacher’ in un-aided schools. Conducting music classes in
Sree Mookambika Sangeetha Vidyalayam, Mannar.
Hobbies
Interested in reading, painting, cooking etc. Now active in Music and Literary field

Sreeranjini.L Mannar

About The Author

Leave a Reply

Your email address will not be published. Required fields are marked *