LIMA WORLD LIBRARY

Sreekumari Santoshkumar – ശ്രീകുമാരി സന്തോഷ്‌കുമാർ

BIO-DATA MALAYALAM

പേര് : ശ്രീകുമാരി സന്തോഷ്‌കുമാർ
സാഹിത്യത്തിൽ എന്ന പോലെ നൃത്തത്തിലും   സംഗീതത്തിലും  താൽപ്പര്യം. കോട്ടയം കുടമാളൂർ ശ്രീവില്ല യിൽ ശ്രീ മതി  ഭാനുമതിയമ്മയുടെയും , ശ്രീമൻ രാമകൃഷ്ണൻ നായരുടെയും മകൾ  ആണ്. കുറച്ചു കാലമായി  സ്വദേശ വിദേശ  ആനുകാലികങ്ങളിൽ  എഴുതുന്നു. പൂനെയിൽ ഡിഫെൻസ്  ഡിപ്പാർട്ട് മെന്റിൽ നിന്നും വിരമിച്ച ശ്രീ. സന്തോഷ്‌ കുമാർ ഭർത്താവ്. മക്കൾ രണ്ടുപേർ. മകൾ അഞ്ജലി, മകൻ  അശ്വിൻ. ഇരുവരും വിവാഹിതരാണ്. സമകാലീന  മാധ്യമങ്ങളിലും  വിദേശ  മാധ്യമങ്ങളിലും എഴുതുന്നു. ആഗോള പ്രസിദ്ധ ലിമ  വേൾഡ് ലൈബ്രറി യിൽ എഡിറ്റോറിയൽ  അംഗമാണ്

അഡ്രസ്സ്
ശ്രീകുമാരി സന്തോഷ്‌
മിഥില
ശാസ്തനഗർ
അകത്തെ തറ. പി. ഒ

പാലക്കാട്‌.

BIO-DATA ENGLISH

Name: Sreekumari Santoshkumar

Daughter of late Sri. Ramakrishnan Nair nd Mrs Bhanumathiyamma of Sevilla kudamaloor Kottayam. Interested in literature, music, and classical dance. My husband Mr Santhosh Kumar is retired from the defence department in Pune. Now permanently residing in Palakkad. I have two children. Daughter nd son. Anjali nd Aswin. Both are married. I m an editorial member of lima World Library.

My address
Sreekumari santhosh
Midhila
Sastha nagar

Akathethara Palakkad.

PHOTOS

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px