LIMA WORLD LIBRARY

ഡോ.ആനിയമ്മ കുറിയാക്കോസ്(ജോസഫ്)

Dr.Aniamma Kuriakose M.A.,MPhil, PhD
ഡോ.ആനിയമ്മ കുറിയാക്കോസ്(ജോസഫ്)


 

അധ്യാപനം തുടക്കം:പത്തനംതിട്ട Catholicate College.(1974–1976)

കോട്ടയം അമലഗിരി Bishop Kurialacherry കോളേജിൽ നിന്നും Readerഉം ഇംഗ്ലീഷ് വകുപ്പ് മേധാവിയുമായി വിരമിച്ചു. (1977–2006)

Retirementന് ശേഷം കോട്ടയം Girideepam Collegeലും, വീണ്ടും അമലഗിരി കോളേജിലും സേവനമനുഷ്ഠിച്ചു.

മലയാളത്തിലും ഇംഗ്ലീഷിലും ലേഖനങ്ങളും, കഥകളും,കവിതകളും, നാടകങ്ങളും മറ്റും പഠനകാലം മുതൽ തന്നെ എഴുതുന്നു. പ്രസംഗ–ലേഖനമത്സരങ്ങളിൽ പഠനകാലത്തു സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്. കോളേജ് പഠനകാലത്തു Sportsൽ Championship ലഭിക്കുകയും, Hockey,Basket Ball എന്നിവയിൽ പങ്കെടുക്കുകയും, Hockeyയിൽ Kerala Universityയെ 4 പ്രാവശ്യവും Kerala Stateനെ രണ്ടു പ്രാവശ്യവും പ്രതിനിധീകരിക്കുകയും ചെയ്തിട്ടുണ്ട് .

ഇതേവരെ 11 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു.

1985ലെ ഡി.സി.ബുക്സിന്റെ “കേസരി അവാർഡ്” ആദ്യനോവലിന് ലഭിക്കുകയുണ്ടായി.

അക്ഷരസ്ത്രീ:The Literary Woman എന്ന ദ്വിഭാഷാസാഹിത്യസംഘടനയുടെ സ്ഥാപക പ്രസിഡന്റ് ആണ്.

പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ:

1. ഈ തുരുത്തിൽ ഞാൻ തനിയെ(നോവൽ)D.C.ബുക്ക്സ്,1985&അക്ഷരസ്ത്രീ:The Literary Woman, 2018
2. അർദ്ധവൃത്തം(നോവൽ),DC ബുക്ക്സ്,1996&അക്ഷരസ്‌തീ:The Literary Woman,2025
3.സ്‌ത്രീചിന്തകൾ(ലേഖനങ്ങൾ):അക്ഷരസ്ത്രീ:The Literary Woman, 2016
4. Seven Nights of Panchali (Translation of Vinayasree’s novel in Malayalam പാഞ്ചാലിയുടെ ഏഴു രാത്രികൾ:അക്ഷരസ്ത്രീ:The Literary Woman,2019
5. Hailstones in My Palms(Collection of Poems in English),അക്ഷരസ്ത്രീ:The Literary Woman, 2019.
6. ഡോക്ടർ ഫോസ്റ്റസ്(Christopher Marloweയുടെ Doctor Faustus എന്ന നാടകത്തിന്റെ പരിഭാഷ),അക്ഷരസ്ത്രീ:The Literary Woman,2020
7. Ahalya:The Woman Waiting for Redemption (Translation of Dr.Rani Binoy’s Novel അഹല്യ), Amazon, USA,2021
8. Symphonies over Hills and Dales(Memoirs):അക്ഷരസ്ത്രീ:The Literary Woman,2024
9. The Arc(Novel):Translation of my own novel in Malayalam അർദ്ധവൃത്തം, അക്ഷരസ്ത്രീ:The Literary Woman,2024
10. The Soul’s Journey and Other Poems, അക്ഷരസ്ത്രീ:The Literary Woman, 2024
11. Saturday Ruminations(Bi-lingual)Volume One അക്ഷരസ്ത്രീ:The Literary Woman,2025

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px