കേരളം-യൂറോപ്പ്- അമേരിക്കയിൽ മാത്രമല്ല ലിമയിലും കഥ കവിതയെഴുതുന്ന മിനി സുരേഷിന്റെ പ്രഭാത് ബുക്സ് പ്രസിദ്ധികരിച്ച “നോമ്പരചിന്തുകൾ” എന്ന കഥാസമാഹാരം കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് ശ്രീ. വൈശാഖൻ മാഷ് പ്രകാശനം ചെയ്തു. അവതരികയിൽ ലിമ പ്രസിഡന്റ് കാരൂർ സോമൻ എഴുതിയതുപോലെ മിനി സുരേഷിന്റെ മിക്ക കഥകളും മനവും മിഴിയും മിനുക്കി മയക്കി എഴുതുക മാത്രമല്ല സമൂഹത്തിൽ കാണുന്ന പല കാപട്ട്യങ്ങളും തുറന്നടിക്കുന്നു. ലിമയുടെ ആശംസകൾ.
Congratulations 🎊













