യുക്രയ്നുമായുള്ള യുദ്ധത്തിന്‍റെ ആദ്യഘട്ടം അവസാനിച്ചെന്ന് റഷ്യ. ഇനി ശ്രദ്ധ റഷ്യ പിന്തുണയ്ക്കുന്ന വിമതരുടെ കൈവശമുള്ള ഡോണ്‍ബാസില്‍. യുക്രെയ്ന്‍ ചെറുത്തുനില്‍പിന്റെ തീവ്രത കുറയ്ക്കാനായെന്ന് റഷ്യ. പ്രഖ്യാപനം യുദ്ധം തുടങ്ങി ഒരുമാസം പിന്നിട്ടപ്പോള്‍. അതേസമയം, സ്വന്തം മുഖം രക്ഷിക്കാനുള്ള പുട്ടിന്റെ തന്ത്രമാണിതെന്നാണ് വിലയിരുത്തൽ













