അമ്മാൻ ∙ ജോർദാൻ രാജകുമാരൻ എന്ന സ്ഥാനം ഉപേക്ഷിക്കുന്നതായി ജോർദാനിലെ ഹംസ ബിൻ അൽ ഹുസൈൻ. അബ്ദുല്ല രണ്ടാമൻ രാജാവിന്റെ അനുജനാണു ഹംസ. അബ്ദുല്ല രണ്ടാമൻ തനിക്കു ശേഷം കിരീടാവകാശിയായി ഹംസയെ പ്രഖ്യാപിച്ചിരുന്നെങ്കിലും 2004ൽ തീരുമാനം മാറ്റി. ഭരണകൂടത്തെ മറിച്ചിടാൻ ഗൂഢാലോചന നടത്തിയെന്ന ആരോപണത്തിൽ കഴിഞ്ഞ ഏപ്രിൽ മുതൽ വീട്ടുതടങ്കലിലാണ് ഹംസ.
English Summary: Jordan’s Prince Hamzah bin Hussein renounces title of prince













