LIMA WORLD LIBRARY

ബസ് ചാര്‍ജ് വര്‍ധനയില്‍ പഠനം; ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് നിരക്ക് കുത്തനെ ഉയരും?

ബസ് ചാര്‍ജ് വര്‍ധനയില്‍ കൂടുതൽ പരിശോധനയ്ക്ക് ഗതാഗതവകുപ്പ്. നിരക്കുകൾ വിശദമായി പഠിച്ച ശേഷം ഉത്തരവിറക്കിയാൽ മതിയെന്ന് തീരുമാനം. പുതുക്കിയ  മിനിമം ചാർജിൽ മാറ്റമുണ്ടാകില്ല. ഫെയർസ്റ്റേജിൽ പുനരാലോചനയുണ്ടായേക്കും. കോവിഡ് കാലത്തെ വർധനയ്ക്ക് മുകളിൽ നിരക്ക് വരാതിരിക്കാന്‍ ശ്രമം. ഫാസ്റ്റ്, സൂപ്പർഫാസ്റ്റ് നിരക്കുകൾ കുത്തനെ ഉയരുമെന്ന് ആശങ്ക.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px