പ്രിയ മലയാളി സുഹൃത്തുക്കളെ,

Facebook
Twitter
WhatsApp
Email

ഓരോ മലയാളിക്കും അഭിമാനിക്കുവാൻ, “മലയാളത്തോടൊപ്പം മലയാളി”എന്ന ടെക്സാസ് ഓസ്റ്റിൻ യൂണിവേഴ്സിറ്റി യുടെ ഈ ദൗത്യത്തിൽ നമുക്കും കൈകോർക്കാം. ഏപ്രിൽ ഏഴാം തീയതിക്ക് മുമ്പുള്ള എല്ലാ സഹായത്തിനും യൂണിവേഴ്സിറ്റി യുടെ ഇരട്ടി വാഗ്‌ദാനം, ഓരോ മലയാളിയും സന്തോഷത്തോടെ, അതിലുപരി അഭിമാനത്തോടെ പ്രയോജനപ്പെടുത്തുക. പരമാവധി ഈ പ്രസ്താവന എല്ലാവരിലും എത്തിക്കുക. നമ്മുടെ മലയാളം ഭാരതത്തിനു പുറത്തു എന്നും നിലനിൽക്കട്ടെ എന്ന ആശംസയോടെ,
നന്ദി !!! നന്ദി !!! നന്ദി !!!

https://40for40.utexas.edu/amb/malayalam

About The Author

Leave a Reply

Your email address will not be published. Required fields are marked *