ലോക പുസ്തകദിനമായിരുന്ന ഇന്നലെ, ബഹു. ഗോവ ഗവർണർ ശ്രീ. പി. എസ്. ശ്രീധരൻ പിള്ളയുടെ കരങ്ങളിൽ നിന്ന് സൂര്യ കവി ഡോ. ജയദേവൻ എഴുതിയ 1001 സൂര്യ കവിതകളടങ്ങിയ അരുണാമൃതം എന്ന വിസ്മയകരമായ കവിതാസമാഹാരം എനിക്ക് ഏറ്റുവാങ്ങാൻ സാധിച്ചു.

ചെങ്ങന്നൂർ വെണ്മണി പാരിഷ് ഹാളിൽവെച്ച് നടന്ന ചടങ്ങിൽ ഡോ.മാത്യൂസ് മാർ തിമിത്തിയോസ് തിരുമേനി, സാഹിത്യനിരൂപകൻ സുനിൽ സി. ഇ, സ്വാമി ശിവ ബോധാനന്ദ, ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെബിൻ പി വർഗീസ്, അഡ്വ. ജോർജ് തോമസ്, എം വി. ഗോപകുമാർ, പ്രഭാകരൻ നായർ ബോധനി, സബീഷ് ചെറുവല്ലൂർ തുടങ്ങിയവർ സംബന്ധിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here