ചേര്‍ത്തല എസ്.എച്ച് കോളജ് ഓഫ് നഴ്സിങ് വൈസ് പ്രിന്‍സിപ്പലിനെതിരെ പരാതി. വൈസ് പ്രിന്‍സിപ്പല്‍ ലൈംഗികമായി അധിക്ഷേപിച്ചെന്ന് നഴ്സിങ് വിദ്യാര്‍ഥിനികള്‍. ഒരുമിച്ചു നടക്കുന്നവരെ സ്വവര്‍ഗാനുരാഗികളെന്ന് ആരോപിക്കുന്നു.
നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചെന്നും പരാതിയില്‍ പറയുന്നു.














മാറ്റുവിൻ ചട്ടങ്ങളെ.