തേൻ വരിക്ക – ടെലി ഫിലിം പ്രകാശനം – ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കൂവപ്പടി ഗണപതി വിലാസം ഹൈസ്ക്കുൾ അധ്യപിക കെ.ബി. നീതു സംവിധാനം ചെയ്ത തേൻ വരിക്ക എന്ന ടെലി ഫിലിം സ്ക്കൂൾ മാനേജർ അഡ്വ എൻ നടരാജൻ, കേരള സർക്കാർ മൈനോരിറ്റി വിഭാഗം ട്രെയ്നറായ അഡ്വ. ചാർളി പോളിന് നല്കി പ്രകാശനം ചെയ്യുന്നു – ഹെഡ് മാസ്റ്റർ ബിജു പോൾ, അഡ്വ. സ്റ്റെർ വിൻ സേവ്യർ , പിറ്റി എ. പ്രസിഡന്റ് പി.കെ ജെയ്സൻ എന്നിവർ സമീപം













