LIMA WORLD LIBRARY

റഷ്യൻ സേനാതാവളത്തിൽ ഉഗ്രസ്ഫോടനങ്ങൾ

കീവ്∙ യുക്രെയ്നിൽ നിന്ന് 2004 ൽ റഷ്യ പിടിച്ചെടുത്ത് കൂട്ടിച്ചേർത്ത ക്രൈമിയയിലെ സാകി സൈനിക താവളത്തിൽ ഉഗ്രസ്ഫോടനങ്ങളുണ്ടായി. കനത്ത പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു.

എന്നാൽ, യുദ്ധവിമാനങ്ങൾ നശിക്കുകയോ ആൾനാശം സംഭവിക്കുകയോ ചെയ്തില്ലെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. യുക്രെയ്നിന്റെ ആക്രമണം ഉണ്ടായതാണെന്ന പ്രചാരണം റഷ്യ നിഷേധിച്ചു. യുക്രെയ്ൻ പ്രതികരിച്ചിട്ടില്ല.

English Summary: Ukraine war: Blasts rock Russian airbase in annexed Crimea

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px