കഠ്മണ്ഡു ∙ ഇന്ത്യയിൽ നിന്നുള്ള സഞ്ചാരികൾക്ക് നേപ്പാൾ വിലക്ക് ഏർപ്പെടുത്തി. 4 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണിത്. ജുലാഗഡ് അതിർത്തിയിലൂടെ എത്തിയവർക്കാണ് വൈറസ് സ്ഥിരീകരിച്ചത്. ഇന്ത്യ സന്ദർശിച്ചു മടങ്ങിയ ഒട്ടേറെ നേപ്പാളി സഞ്ചാരികൾക്കും രോഗം പിടിപെട്ടു.
English Summary: COVID-19: Nepal bars Indian visitors from entering country













