നാസ ആർട്ടിമിസ് ദൗത്യം വിക്ഷേപണത്തിൽ അനിശ്ചിതത്വം

Facebook
Twitter
WhatsApp
Email

ന്യൂയോർക്ക്∙ ചന്ദ്രനിലേക്ക് മനുഷ്യരെ വീണ്ടുമെത്തിക്കുന്ന നാസാ പദ്ധതിയായ ആർട്ടിമിസിന്റെ പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നു. നാളെ വിക്ഷേപണം ഉണ്ടാകുമെന്നായിരുന്നു സൂചനയെങ്കിലും ഉടനടി വിക്ഷേപണത്തിന് നാസ ഒരുക്കമല്ല. ഒക്ടോബറിലേക്കു നീണ്ടേക്കാമെന്നാണ് ഇപ്പോൾ പ്രചരിക്കുന്ന അഭ്യൂഹം. ഓഗസ്റ്റ് 30, സെപ്റ്റംബർ 3 ദിവസങ്ങളിൽ ആർട്ടിമിസിന്റെ വിക്ഷേപണം നടത്താൻ തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക തകരാറുകൾ കാരണം നടന്നില്ല.

English Summary: NASA to try launching Artemis

About The Author

Leave a Reply

Your email address will not be published. Required fields are marked *