LIMA WORLD LIBRARY

മുഖ്യമന്ത്രിയുടെ ഫിൻലൻഡ് യാത്രയിൽ മാറ്റം; കോടിയേരിയെ സന്ദർശിക്കും

തിരുവനന്തപുരം∙ മുഖ്യമന്ത്രി പിണറായി വിജയന്റെ യൂറോപ്പ് യാത്രയിൽ മാറ്റം. രണ്ടാഴ്ചത്തെ യൂറോപ്യൻ സന്ദർശത്തിനായി മുഖ്യമന്ത്രി ഇന്നു പുറപ്പെടില്ല. രാത്രി ഡൽഹി വഴി ഫിൻലൻഡിലേക്ക് പുറപ്പെടാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്.

മുഖ്യമന്ത്രി നാളെ രാവിലെ, ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലുള്ള സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ സന്ദർശിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഇന്നു കോടിയേരിയെ കാണും. സ്പീക്കർ എ.എൻ.ഷംസീറും കോടിയേരിയെ ആശുപത്രിയിൽ സന്ദർശിക്കുമെന്നാണു വിവരം.

English Summary: CM Pinarayi Vijayan’s European visit changed

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px