റിയോ ഡി ജനീറോ ∙ ബ്രസീൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും. മുൻ പ്രസിഡന്റും ഇടതുപക്ഷവുമായ ലുല ഡസിൽവയും (76) നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷവുമായ ജൈർ ബൊൽസൊനാരോയും (67) തമ്മിലാണു മത്സരം. ആദ്യഘട്ടത്തിൽ ലുലയ്ക്ക് 5 % കൂടുതൽ വോട്ടുകളാണു ലഭിച്ചത്.
Content Highlight: Brazil president election













