ലോകായുക്ത ഉത്തരവിനെതിരെ കെ.ടി. ജലീലിന്‍റെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കുന്ന സാഹചര്യത്തിൽ കെ ടി ജലീൽ ഗവർണർക്ക് രാജിക്കത്ത് കൈമാറി. ലോകായുക്ത നടപടിക്രമങ്ങളില്‍ വീഴ്ചയുണ്ടായെന്ന് ഹർജി പരിഗണിക്കവെ ജലീല്‍ കോടതിയെ അറിയിച്ചു.

By pressing the Subscribe button, you confirm that you have read our Privacy Policy.